Friday, 25 July 2008

മലയാളി ആണുപോലും കഷ്ടം!

ദുബായിലേ ചില കാഴ്ച്ചകള്‍ തേടിയുള്ള പ്രയാണം.യഥാര്‍ഥ്യങ്ങള്‍ തുറന്നു കാട്ടുന്ന
പുതിയ പോസ്റ്റ്

Thursday, 24 July 2008

ദുബായില് ഞാന് കണ്ടാ ആ കാഴച്ച


ഒരു ദിവസം എത്രമാത്രം പൈസ നാം ആനാവശ്യമായി ചിലവഴിക്കുന്നു.ഈ മഹാനഗരത്തില്‍ ഒരു നേരത്തെ അഹാരത്തിനു വേണ്ടി കഷ്ടപെടുന്ന എത്രപേരുണ്ടെന്ന് അറിയുമോ?.ദുബായിലെ ഈ
കാഴച്ചകാണമെങ്കില്‍ സോണപൂരീലെ ലേബര്‍ ക്യാമ്പോ ആല്‍കൂസോ സന്ദര്‍ശിച്ചാല്‍ മതിയാകും.
ഒരു കാലത്ത് സോണാപ്പൂരില്‍ റോഡപകടങ്ങള്‍ പതിവായിരുന്നു എന്ന് കേട്ടിട്ടുണ്ട്.അന്ന് റോഡ് അപകടത്തില്‍ മരിച്ചാല്‍ നല്ലൊരു തുക ഇവിടുത്തെ സര്‍ക്കാര്‍ നല്കുമായിരുന്നു.
ഒരിക്കല്‍ ഒരു പാക്കിസ്ഥാനി പോക്കറ്റില്‍ ഒരാമഹത്യാ കുറിപ്പ് എഴുതി ഒരു ടാങ്കറിനു മുന്നില്‍ ചാടി.
അയ്യാളുടെ പോക്കറ്റില്‍ ഒരു കുറിപ്പുണ്ടായിരുന്നു.ഞാന്‍ മരിച്ചാല്‍ കിട്ടുന്ന പണം.എന്റെ ഭാര്യയുടെ അക്കൌണ്ടൈല്‍ നിക്ഷേപിക്കണം.(ഇത് മുമ്പ ഇവിടെ വന്ന ചിലര്‍ പറഞ്ഞു കേട്ടിട്ടുള്ള കഥയാണ്.)
ജോലി സ്ഥലത്തെ ക്രൂരമായ പീഡനങ്ങള്‍,കൃത്യമായി ശബളം കിട്ടാത്ത ജീവനക്കാര്‍,മാസങ്ങളായ്യി കുടിശ്ശികയുള്ളവര്‍ അങ്ങനെ ദുരിതങ്ങള്‍ വേട്ടയാടുന്ന മനുഷ്യകോലങ്ങളെയാണ് പല ലേബര്‍ ക്യാമ്പുകളിലും കാണാന്‍ കഴിയുക.ഏ.സി മുറിയില്‍ കറങ്ങുന്ന ചെയറില്‍ അഞ്ചക്ക ശബളം എണ്ണി വാങ്ങുന്ന ആരേലും ആ ഒരു ലോകത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?.വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസി ലോകം എന്ന കൈരളിയുടെ പരിപ്പാടി ഇങ്ങനെ കഷടപെടുന്ന ആളുകളുടെ ഇടയിലേക്ക് ഇറങ്ങി വന്ന് അവരെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു.
നൂറുകണക്കിന് ബ്ലോഗറുമാര്‍ ഒരോ ഗള്‍ഫു നാടുകളിലും ഉണ്ട്. അവരെ (നമ്മുടെ നാട്ടുകാരെ) രക്ഷിക്കാന്‍ നമ്മുക്കും ഉത്തരവാദിത്വമില്ലെ?.
അങ്ങനെ ഒരു ചെറുപ്പക്കാരനെ ഞാന്‍ അവീറില്‍ കണ്ടു.ഇനിയും ഇതു പോലുള്ള കാഴച്ചകളും വിവരങ്ങളും തേടി ഞാന്‍ യാത്ര തുടരുകയാണ്
സസേനഹം
പിള്ളേച്ചന്‍

Monday, 21 July 2008

ഫ്ലോറിഡായിലുള്ളാ പ്രണയിനിക്ക്

ഇത് ഒരു ചെറുപ്പകാരന്റെ തകര്‍ന്ന പ്രണയത്തിന്റെ കഥ.അവളെ കാത്തിരുന്ന അവന്റെ ആത്മനൊമ്പരങ്ങളുടെ കഥ

Friday, 18 July 2008

ഒരു മാമ്പഴകാലം

മനസ്സില്‍ ഒരു മയില്‍ പീലി കാത്തു സൂക്ഷിച്ച ഒരു പ്രണയം.ദൂരെയെങ്ങോ ഒരു നിഴലായി അവള്‍ മാഞ്ഞു പോയിട്ടും അവളെ കുറിച്ചുള്ള കുറെ ഓര്‍മ്മകള്‍ ബാക്കിയാകുന്നു.

Wednesday, 16 July 2008

കര്‍ക്കിടകം

കര്‍ക്കിടക മഴ കോരി ചൊരിയുന്നു ആ നാളുകളിലേക്ക്

Saturday, 12 July 2008

കുഞ്ഞുവാവ പറ്റിച്ച പണി

ദേ പുതിയ പോസ്റ്റ് കുഞ്ഞൂവാവ പറ്റിച്ച പണി
പിള്ളേച്ചനു പറ്റിയ ഒരക്കിടി കഥ