Thursday 27 November 2008

ക്ലാസ് റം

35314ആ നമ്പർ എത്ര ആലോച്ചിട്ടും പിടികിട്ടിയില്ല.നിറുത്താത്തെ റിങ്ങ് ചെയ്തു കൊണ്ടിരുന്ന ഫോൺ അവസാനം എടുത്തു.അങ്ങേതലയ്ക്കൽ അപരിചിതമായ ഒരു ശബ്ദം.“എന്തുണ്ട് വിശേഷങ്ങൾ നിനക്ക് ദുബായിയിൽ?”സുഖമായി പോണു ആരായിത്?.”നിനക്കെന്നെ മനസ്സിലായില്ലെ അണ്ണാ”?ഇല്ല ആരാ?.”ഞാനാ നിന്റെ സുധു”.നീ അയർലണ്ടിൽ നിന്നാണോ?”അതെ’.അവിടെ എന്തുണ്ട് വിശേഷം.”ഇവിടെ സുഖമാടാ.നിനക്കോ?എനിക്കും സുഖമാടാ.”നീയെന്നാ നാട്ടിലേക്ക്?”പോണം.ഞാൻ നവംബർ29തീയതി പോകും 40ദിവസത്തെ ലീവിന്.അണ്ണാ നീ നാട്ടിൽ വരുവാണെങ്കിൽ വിളിക്കണം.നമ്മുക്ക് എല്ലാവർക്കും ഒന്നിച്ചു കൂടണം.“ടിജോ,സോജൻ,തോമസ്സുകുട്ടി,മനീഷ് മാത്യു,അനൂപ്,പ്രീതിജ്,ജെയിൻ,ശ്രിജിത്ത്,സർവ്വമഥനൻ ജിബിൻ,ജോമി, ജോമോൻ,റെജി, ഹരീഷ് നമ്മൂടെ പഴയകൂട്ടുകാർ നീ ഓർക്കുന്നുണ്ടോ എല്ലാവരെംമറക്കാൻ കഴിയുമോ അങ്ങനെ?
ഒരു പഴയ ക്ലാസ്സ് മുരിയിലെക്യ്ക് പോകാം

ക്ലാസ് റും

35314ആ നമ്പർ എത്ര ആലോച്ചിട്ടും പിടികിട്ടിയില്ല.നിറുത്താത്തെ റിങ്ങ് ചെയ്തു കൊണ്ടിരുന്ന ഫോൺ അവസാനം എടുത്തു.അങ്ങേതലയ്ക്കൽ അപരിചിതമായ ഒരു ശബ്ദം.“എന്തുണ്ട് വിശേഷങ്ങൾ നിനക്ക് ദുബായിയിൽ?”സുഖമായി പോണു ആരായിത്?.”നിനക്കെന്നെ മനസ്സിലായില്ലെ അണ്ണാ”?ഇല്ല ആരാ?.”ഞാനാ നിന്റെ സുധു”.നീ അയർലണ്ടിൽ നിന്നാണോ?”അതെ’.അവിടെ എന്തുണ്ട് വിശേഷം.”ഇവിടെ സുഖമാടാ.നിനക്കോ?എനിക്കും സുഖമാടാ.”നീയെന്നാ നാട്ടിലേക്ക്?”പോണം.ഞാൻ നവംബർ29തീയതി പോകും 40ദിവസത്തെ ലീവിന്.അണ്ണാ നീ നാട്ടിൽ വരുവാണെങ്കിൽ വിളിക്കണം.നമ്മുക്ക് എല്ലാവർക്കും ഒന്നിച്ചു കൂടണം.“ടിജോ,സോജൻ,തോമസ്സുകുട്ടി,മനീഷ് മാത്യു,അനൂപ്,പ്രീതിജ്,ജെയിൻ,ശ്രിജിത്ത്,സർവ്വമഥനൻ ജിബിൻ,ജോമി, ജോമോൻ,റെജി, ഹരീഷ് നമ്മൂടെ പഴയകൂട്ടുകാർ നീ ഓർക്കുന്നുണ്ടോ എല്ലാവരെംമറക്കാൻ കഴിയുമോ അങ്ങനെ? പഴയ കുറെ ഓര്‍മ്മകള്‍ നിറഞ്ഞ ക്യപസിലെക് ഒരു പറിച്ചു നടല്‍

Friday 21 November 2008

ഒരു ക്ലാസ്സ് റൂം

35314ആ നമ്പർ എത്ര ആലോച്ചിട്ടും പിടികിട്ടിയില്ല.നിറുത്താത്തെ റിങ്ങ് ചെയ്തു കൊണ്ടിരുന്ന ഫോൺ അവസാനം എടുത്തു.അങ്ങേതലയ്ക്കൽ അപരിചിതമായ ഒരു ശബ്ദം.“എന്തുണ്ട് വിശേഷങ്ങൾ നിനക്ക് ദുബായിയിൽ?”സുഖമായി പോണു ആരായിത്?.”നിനക്കെന്നെ മനസ്സിലായില്ലെ അണ്ണാ”?ഇല്ല ആരാ?.”ഞാനാ നിന്റെ സുധു”.നീ അയർലണ്ടിൽ നിന്നാണോ?”അതെ’.അവിടെ എന്തുണ്ട് വിശേഷം.”ഇവിടെ സുഖമാടാ.നിനക്കോ?എനിക്കും സുഖമാടാ.”നീയെന്നാ നാട്ടിലേക്ക്?”പോണം.ഞാൻ നവംബർ29തീയതി പോകും 40ദിവസത്തെ ലീവിന്.അണ്ണാ നീ നാട്ടിൽ വരുവാണെങ്കിൽ വിളിക്കണം.നമ്മുക്ക് എല്ലാവർക്കും ഒന്നിച്ചു കൂടണം.“ടിജോ,സോജൻ,തോമസ്സുകുട്ടി,മനീഷ് മാത്യു,അനൂപ്,പ്രീതിജ്,ജെയിൻ,ശ്രിജിത്ത്,സർവ്വമഥനൻ ജിബിൻ,ജോമി, ജോമോൻ,റെജി, ഹരീഷ് നമ്മൂടെ പഴയകൂട്ടുകാർ നീ ഓർക്കുന്നുണ്ടോ എല്ലാവരെംമറക്കാൻ കഴിയുമോ അങ്ങനെ? പഴയ ഒരു ക്ലാസ്സ് മുറിയിലേക്ക്

Saturday 15 November 2008

കുട്ടികളെ കുട്ടികളായി വളര്‍ത്തണം

ഈ അടുത്തകാലത്ത് അബുദാബിയിൽ വച്ച് പരിചയപ്പെട്ട ഒരു സുഹൃത്ത് പറഞ്ഞൂ.അവരുടെ കുട്ടിയെ ശല്ല്യം സഹിക്ക വയ്യാഞ്ഞിട്ട് കെട്ടിയിട്ടാണ് വളർത്തൂന്നത്.അയ്യാളുടെ ഭാര്യാ കിച്ചനിൽ എന്തേലും ജോലി ചെയ്യുകയാണെങ്കിൽ ഈ കുട്ടി കൈയ്യിൽ കിട്ടുന്ന സാധനം നശിപ്പിക്കും.വീട്ടിൽ കുട്ടി രണ്ട് പ്രാവശ്യം ടി.വി എറിഞ്ഞൂ പൊട്ടിച്ചതായി ആ പിതാവ് പറഞ്ഞൂ.അവസാനം സഹിക്കെട്ടിട്ടാണെത്രേ കെട്ടിയിട്ടത്.മാതാപിതാക്കളുടെ തിരക്ക് നിറഞ്ഞ ജീവിതം കുട്ടികളുടെ ചെറിയ കാര്യങ്ങളിൽ ഉള്ള ശ്ര്രദ്ധചെലത്ത്തലിന്‍ പോലും തടസ്സമായി മാറുന്നു.ഇന്ന് നാടൊട്ടുക്കും ഡേ കെയർ സെന്ററുകൾ സജീവമാണല്ലോ?ഇവിടെ vaayikuka

കുട്ടികളെ കുട്ടികളായി വളര്‍ത്തണം

ഈ അടുത്തകാലത്ത് അബുദാബിയിൽ വച്ച് പരിചയപ്പെട്ട ഒരു സുഹൃത്ത് പറഞ്ഞൂ.അവരുടെ കുട്ടിയെ ശല്ല്യം സഹിക്ക വയ്യാഞ്ഞിട്ട് കെട്ടിയിട്ടാണ് വളർത്തൂന്നത്.അയ്യാളുടെ ഭാര്യാ കിച്ചനിൽ എന്തേലും ജോലി ചെയ്യുകയാണെങ്കിൽ ഈ കുട്ടി കൈയ്യിൽ കിട്ടുന്ന സാധനം നശിപ്പിക്കും.വീട്ടിൽ കുട്ടി രണ്ട് പ്രാവശ്യം ടി.വി എറിഞ്ഞൂ പൊട്ടിച്ചതായി ആ പിതാവ് പറഞ്ഞൂ.അവസാനം സഹിക്കെട്ടിട്ടാണെത്രേ കെട്ടിയിട്ടത്.മാതാപിതാക്കളുടെ തിരക്ക് നിറഞ്ഞ ജീവിതം കുട്ടികളുടെ ചെറിയ കാര്യങ്ങളിൽ ഉള്ള ശ്രദ്ധചെലത്തലിന് പോലും തടസ്സമായി മാറുന്നു.ഇന്ന് നാടൊട്ടുക്കും ഡേ കെയർ സെന്ററുകൾ സജീവമാണല്ലോ?
ഇവിടെ vaayikuka

Saturday 8 November 2008

ലവ് ഇന്‍ ദുബായ്

“എനിക്ക് ഉറക്കം വരണില്ല.രാത്രി അവളുടെ കരങ്ങൾ എന്റെ നെഞ്ചിൽ വന്നു വീഴുമ്പോൾ ഞാൻ ഒരു കൊച്ചുകുട്ടിയുടേതെന്ന പോലെ അവളുടെ കൈ എന്നിൽ നിന്നും അടർത്തി മാറ്റും.അവൾക്കായി ഒരു ചുംബനം പോലും ഞാൻ നല്കിയിട്ടില്ല.രാത്രി ലോകം കൂർക്കം വലിച്ചുറങ്ങുമ്പോൾ ഞാൻ നിന്നെ കുറിച്ച് ഓർത്തു കിടക്കുകയാകും.എന്റെ കണ്ണൂകളിൽ ,എന്റെ നെഞ്ചിൽ നിറയുന്ന ഓർമ്മകളിൽ ഒക്കെ നീ മാത്രമാണ് അശ്വതി.”
ഒരു പക്ഷെ ജയൻ അശ്വതിക്ക് അയ്ച്ച മെയിൽ അങ്ങനെയായിരിക്കും.

ഒരു പ്രണയകഥ കൂടി തുടർന്നു വായിക്കുക

Friday 7 November 2008

ഒരു കുട്ടി കൂടി വേണോ

നാം ഒന്ന് നമ്മുക്കൊന്ന് എങ്കിൽ നമ്മുടെ നാട്ടിൽ സംഭവിക്കുന്നതോ?
പുതിയ പോസ്റ്റ് ഒരിക്കൽ കൂടി പോസ്റ്റുന്നു

Thursday 6 November 2008

ഇവളും ഒരു പെണ്ണായിരുന്നു

ഒരു സ്ത്രി അവൾക്ക് ഒരായുസ്സിൽ നേരിടേണ്ടി വന്ന വേദനകൾ. ഗർഭത്തിൽ സ്വന്തം കൂടപിറപ്പിന്റെ കുട്ടിയെ ചുമക്കേണ്ടി വന്ന അവളുടെ നിസ്സാഹായാവസ്ഥ. ക്ലാരയായും നബീസുവായും ഒക്കെ ജീവിച്ച
ആ പെൺകുട്ടിയെ അറിയണ്ടെ?സമൂഹം ഭ്രാന്തിയാക്കിയ അവളുടെ കഥ

Sunday 2 November 2008

ക്ലാര അവളുടെ മുഖം ഇന്ന് എന്തു കൊണ്ട് ഓർത്തു എന്നറിയില്ല.ഗ്രാമത്തിലേക്ക് ഉച്ചയൂണിന്റെ ആലസ്യത്തിലുള്ള മയക്കത്തിൽ മനസ്സ് അസ്വസ്ഥയോടെ സഞ്ചരിച്ചപ്പോൾ മറന്ന ചിത്രങ്ങൾക്കിടയിൽ ടൌണിലെ നാറുന്ന ആ റോഡും ഇടിഞ്ഞൂ പൊളിയാറായ ആ പഴയ ലൈബ്രറി കെട്ടിടവും അവിടെ പത്രം വായിക്കാൻ എത്തറാറുള്ള എന്റെ ആറുവർഷം മുമ്പുള്ള ചിത്രവും ഓർമ്മ വന്നു.ഏകദേശം ആറുവർഷങ്ങൾക്ക് മുമ്പാണ് ക്ലാരയെ ഞാൻ കാണുന്നത്. അഴുക്കുചാലുകൾ നിറഞ്ഞ ചന്തയിലേക്കുള്ള വഴിയിൽ മൂത്രം മണം അടിച്ചിട്ട് ഓക്കാനും വരും.മൂക്കു വായും പൊത്തി ഈച്ച പറക്കുന്ന വഴിയിലൂടെ നടക്കുമ്പോൾ പഴയ ചായ പീടികയുടെ തിണ്ണയിൽ വൃത്തികെട്ട ഒരു ജന്തുവിനെ പോലെ മുഷിഞ്ഞൂ നാറിയ വസ്ത്രങ്ങളുമായി ക്ലാര ഇരിക്കുന്ന കാഴച്ച ഞാൻ കാണും.ക്ലാരയ്ക്ക് ആറുവയസ്സുള്ള ഒരു കുട്ടിയുണ്ട്. കറുത്ത് കുള്ളനായ ഒരു കരുമാടികുട്ടൻ.
തുടർന്നു വായിക്കുക
നബീസു ക്ലാരയായ കഥ അവളെ ലോകം ഭ്രാന്തിയാക്കിയ പച്ചയായ കഥ

1998ലെ ഒരു ഇന്ത്യ-പാക്ക് പ്രണയകഥ

അവന്റെ പേര് മാഫൂസ്.പാക്കിസ്ഥാനിലെ ആസാദ് കാശമീരിൽ ആണ് .അവന്റെ വീട് അവന്റെ വീടിന്റെ അടുത്താണ് ഈ കഥയിലെ നായിക നസ്രിന്റെ വീട്.നസ്രിൻ ഇന്ത്യൻ കാശമീരിൽ നിന്നുംപാക്ക് കാശമീരിലേക്ക് വന്നതാണ്.അവൾക്ക് രണ്ട് വയസ്സുള്ളപ്പോൾ ബാപ്പ അഹമ്മദിന്റെ കൈയ്യിൽ തൂങ്ങി അവൾ ബാപ്പയുടെ നാടായ ആസാദ് കാശമീരിലേക്ക് അവൾ വന്നു. അവളുടെ അമ്മ വീട് ഇന്ത്യൻ കാശമീരിൽ ആയിരുന്നു.അവിടെയാണ് ബാപ്പയും താമസിച്ചിരുന്നത്.ഉമ്മ മരിച്ചപ്പോൾ ബാപ്പ പാക്ക് കാശമീരിലേക്ക് അവളെ കൊണ്ട് പോയി.പാക്ക് കാശമീരിൽ എത്തിയ അവൾക്ക് ശരിക്കും ഒരു തടവറ തന്നെയായിരുന്നു ജീവിതം.വീടിനുള്ളിൽ എപ്പോഴും അടച്ച് വൃദ്ധയായ മാതാവിനൊപ്പം അവൾ കഴിച്ചു കൂട്ടി.അവൾക്ക് ആകെയുള്ള ആശ്വാസം അടുത്തുള്ള മദ്രയിലെ പഠനമായിരുന്നു.ബാപ്പ കാശമീരിൽ തുണി കച്ചവടം ചെയ്യുന്ന ആളായിരുന്നു. ബാപ്പ ജോലിക്ക് പോയാൽ പിന്നെ വീടിനുള്ളിലെ ഏകാന്തയിൽ നിന്നുമുള്ള മോചനം ആയിരുന്നു മദ്രസ്സയിലെ പഠനം.

തുടർന്നു വായിക്കുക.

നബീസുവിനു വേണ്ടി

ലോകം അനാഥമാക്കിയ നബീസുവിനു വേണ്ടി ഇത്രയെങ്കിലും ഞാൻ എഴുതണ്ടേ

ശരിക്കും എന്നെ വേദനിപ്പിക്കുന്ന ഓർമ്മയാണ് നബീസു

ആ കഥ നിങ്ങൾ വായിക്കണം.

നിങ്ങളുടെ ചുറ്റും ഇതു പോലെ ഒരു പെൺകുട്ടി ഉണ്ടാകും