Tuesday 25 August 2009

പ്രേമദൂതൻ.

ആരും പറയാത്ത ആരും കാണാതെ പോകുന്ന ചില കാഴ്ച്ചകൾ സംഭവങ്ങൾ അതാണ് പ്രേമദൂതൻ.

ഒരിക്കലും ഇതുപോലൊന്നും നമ്മൂടെയിടയിൽ ഉണ്ടാകാതെയിരിക്കട്ടെ

വീണ്ടും കണ്മുന്നിൽ നിന്നും ഒപ്പിയെടുത്ത ഒരു ദൃശ്യം

Tuesday 11 August 2009

പന്നി പനി കേരളത്തിൽ ഒരു മരണം

എച്ച്1എൻ1ബാധിച്ചു രാജ്യത്ത് പത്തുപേർ മരിച്ചു.അവസാനം കേരളത്തിലും ഒരു മരണം റിപ്പോർട്ട്
ചെയ്തിരിക്കുന്നു.
പല ന്യൂസ് ചാനലുകളിലും ഈ വാർത്ത ഇപ്പോ ഫ്ലാഷായി കാണിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പന്നി പനി ബാധിച്ച് ഒരു യുവാവ് മരിച്ചു എന്ന വാർത്ത.എന്തായാലും നാം കൂടുതൽ കരുതലോടെ ഇരിക്കേണ്ടിയിരിക്കുന്നു.

Sunday 9 August 2009

ഇവരും മനുഷ്യരാണ് മൃഗങ്ങളല്ല.

രണ്ടിസമായി പെയ്യുന്ന മഴയിൽ റോഡിൽ വെള്ളം നിറഞ്ഞ് ചെളികുഴിയായി മാറിയിരിക്കുന്നു.പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ട്രാൻസ്പോറ്ട്ട് സ്റ്റാൻഡിലേയ്ക്കുള്ള വഴിയിലാണു വിജയേട്ടന്റെ ചായപീടിക.അതിനു മുന്നിലായി കള്ളുഷാപ്പ്. വൈകുന്നേരങ്ങളിൽ ഷാപ്പിൽ ധാരാളം നാടോടികൾ കൊച്ചുകുട്ടികളുമായിയെത്തും.ഷാപ്പും ബാറും തമ്മിൽ ഒരു മതിലിന്റെ വ്യത്യാസമെയുള്ളു.ഒരു ദിവസം മുഴുവൻ തെണ്ടികിട്ടുന്ന പണം ബാറിലും ഷാപ്പിലും കൊണ്ടു കൊടുക്കുന്ന ചില നടോടി സ്ത്രികൾ.അവർക്ക് ഈ ലോകത്ത് ആശ്വാസം മദ്യമാണെന്ന്

ജീവിതം ചിലപ്പോ ചിലർക്ക് അങ്ങനെയാണ്.

എങ്ങു നിന്നോ വന്ന ആ ഭ്രാന്തനും അന്ധയായ ആ സ്ത്രിയും തമ്മിലുള്ള പ്രണയം

Wednesday 5 August 2009

ഭൂമി പുത്രിയെവിടെ

മലയാളത്തിലെ അറിയപ്പെടുന്ന ബ്ലോഗറന്മാരിൽ ഒരാളാണ് ഭൂമിപുത്രി. ,കാതോരം ജലതരംഗം തുടങ്ങിയ അവരുടെ ബ്ലോഗുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്. ഭൂമി പുത്രി കുറെ കാലമായി ഇപ്പോ എന്തേലും എഴുതിയിട്ട്.വെറുതെ പഴയ ബ്ലോഗറുന്മാരെ കുറിച്ച് ചികഞ്ഞപ്പോൾ അവരെകുറിച്ച് ഓർത്തു പോയി.
എന്തായാലും അവരെ പോലുള്ള നല്ല എഴുത്തുകാർ മാറി നില്ക്കരുത്.

അമ്മ വേണോ മമ്മി വേണോ?

അമ്മ എന്ന പദം എത്ര മഹത്തരമാണ്.എന്നാൽ നാം ആ പദത്തിനു കൊടുക്കുന്ന വിലയോ?
ഇന്ന് അമ്മ എന്ന് മക്കൾ വിളിക്കുന്നത് ഒരു കുറച്ചിലായി ചിലർ കാണുന്നു.
ഈ പോസ്റ്റ്

ഇതും ജീവിതമാണ്

രണ്ടിസമായി പെയ്യുന്ന മഴയിൽ റോഡിൽ വെള്ളം നിറഞ്ഞ് ചെളികുഴിയായി മാറിയിരിക്കുന്നു.പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ട്രാൻസ്പോറ്ട്ട് സ്റ്റാൻഡിലേയ്ക്കുള്ള വഴിയിലാണു വിജയേട്ടന്റെ ചായപീടിക.അതിനു മുന്നിലായി കള്ളുഷാപ്പ്. വൈകുന്നേരങ്ങളിൽ ഷാപ്പിൽ ധാരാളം നാടോടികൾ കൊച്ചുകുട്ടികളുമായിയെത്തും.ഷാപ്പും ബാറും തമ്മിൽ ഒരു മതിലിന്റെ വ്യത്യാസമെയുള്ളു.ഒരു ദിവസം മുഴുവൻ തെണ്ടികിട്ടുന്ന പണം ബാറിലും ഷാപ്പിലും കൊണ്ടു കൊടുക്കുന്ന ചില നടോടി സ്ത്രികൾ.അവർക്ക് ഈ ലോകത്ത് ആശ്വാസം മദ്യമാണെന്ന് അവർ പറയുന്നു
ആരുമില്ലാത്ത രണ്ട് മനുഷ്യരുടെ വേദനകളാണ് ഇവിടെ പച്ചയായ പറയുന്നത്

Sunday 2 August 2009

എന്റെ കണ്മുന്നിൽ ഞാൻ കാണുന്ന ആ കാഴ്ച്ച നിങ്ങൾക്കായി ഇതാ

Saturday 1 August 2009

പിള്ളേച്ചനു പറ്റിയ ഒരക്കിടി

ആ പഴയകാലം പിള്ളേച്ചൻ ഓർത്തു പിന്നെ ഏറെ ചിരിച്ചു.എന്റെ അമ്മോ അന്ന് പറ്റിയ പറ്റ്

ഒരു മാമ്പഴകാലം

ഓർമ്മകളിൽ ഒരു മാമ്പഴകാലം. ആ കുട്ടികാലത്തെ കളികൂട്ടുകൾക്കിടയിൽ എവിടെയോ നഷ്ടമായ

ഒരു നൊമ്പരമാണ് ഈ കഥ