tag:blogger.com,1999:blog-74290924990086998042024-03-13T03:27:14.113-07:00ദേശംAnonymoushttp://www.blogger.com/profile/07395915377064006939noreply@blogger.comBlogger121125tag:blogger.com,1999:blog-7429092499008699804.post-33522220672014996632014-07-09T02:42:00.000-07:002014-07-09T02:42:05.602-07:00മനസ്സറിയാതെ

ഓ ർ മ്മകളുടെ പ്രണയത്തിന്റെ മധുരവുമായി വീണ്ടു.മനസ്സറിയാതെ

Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-46028887017368243142012-12-06T06:22:00.001-08:002012-12-06T06:22:19.447-08:00അകലെ ഒരു കിളികൂട്

“നഷ്ടപ്പെട്ടത് എനിക്ക് മാത്രമാണ് റിനു.ജീവിതത്തിന്റെ ഒരു നല്ല കാലം കുറെ നല്ല സ്വപ്നങ്ങൾ,പ്രതീക്ഷകൾ.എവിടെയൊക്കെയോ തട്ടി തകർന്ന് ഒലിച്ചു പോയ ഒരു ജന്മം.ചിലപ്പോ നാളെ ഞാൻ എന്താകും എനിക്കറിയില്ല.നീ പൊയ്ക്കോ റിനു.ചിലപ്പോ എന്റെ കണ്ണൂ നിറയും. ഞാൻ വരാം. വായിക്കുക ആ കഥ.അകലെ ഒരു കിളികൂട്

Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-38185476424133872052011-12-06T03:40:00.000-08:002011-12-06T03:41:48.656-08:00ദേ വാവേടെ ഡാഡി വിളിക്കുന്നു. ഏതാണ്ട് രണ്ട് മാസം മുമ്പാണ്.നല്ല മഴയുള്ള ഒരു ദിവസം ഒറ്റപ്പാലത്ത് നിന്നും അവൾ ആ ഷോപ്പിങ്ങ് മാളിൽ ജോലിയ്ക്ക് വന്നത്. ഹരിത അതായിർന്നു അവളുടെ പേര്.സാധാരണ ഏതു കുട്ടി വന്നാലും വായ് നോക്കിയിരിക്കുന്ന സ്വഭാവം പണ്ടെ ഉള്ളത് കൊണ്ട് അവിടെയും ആ പതിവ് തെറ്റിച്ചില്ല.ഹരിതയെയും നല്ല വണ്ണം നോക്കി ചിരിച്ച് തൊണ്ണൂറുകളിലെ ഒരു കോളേജ് കുമാരനെപ്പോലെ അങ്ങനെ നിന്നു.ഹരിതയും ഇടയ്ക്ക് നോക്കി നില്ക്കും.കണ്ണൂകൾ തമ്മിൽ ഇമവെട്ടാതെയുള്ള നോട്ടം.അവൾ പുരികം ഉയർത്തി എന്താണെന്ന് ചോദിച്ചാൽ ഒന്നുമില്ലെന്ന് ചുമൽ കുലുക്കി ഞാൻ നോട്ടം പിൻ വലിക്കും.അങ്ങനെയിരിക്കെ ഒരിയ്ക്കൽ അവളെന്നോട് പറഞ്ഞൂ.ഞാനൊരു പാവമല്ലേ ആ കഥ ബാക്കി വായിക്കുമല്ലോ Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-63943259918424778832011-11-05T01:35:00.000-07:002011-11-05T02:19:31.249-07:00ദേ വാവേടെ ഡാഡി വിളിക്കുന്നു.

. ഏതാണ്ട് രണ്ട് മാസം മുമ്പാണ്.നല്ല മഴയുള്ള ഒരു ദിവസം ഒറ്റപ്പാലത്ത് നിന്നും അവൾ ആ ഷോപ്പിങ്ങ് മാളിൽ ജോലിയ്ക്ക് വന്നത്. ഹരിത അതായിർന്നു അവളുടെ പേര്.സാധാരണ ഏതു കുട്ടി വന്നാലും വായ് നോക്കിയിരിക്കുന്ന സ്വഭാവം പണ്ടെ ഉള്ളത് കൊണ്ട് അവിടെയും ആ പതിവ് തെറ്റിച്ചില്ല.ഹരിതയെയും നല്ല വണ്ണം നോക്കി ചിരിച്ച് തൊണ്ണൂറുകളിലെ ഒരു കോളേജ് കുമാരനെപ്പോലെ അങ്ങനെ നിന്നു.ഹരിതയും ഇടയ്ക്ക് നോക്കി നില്ക്കും.കണ്ണൂകൾ തമ്മിൽ ഇമവെട്ടാതെയുള്ള നോട്ടം.അവൾ പുരികം ഉയർത്തി എന്താണെന്ന് ചോദിച്ചാൽ ഒന്നുമില്ലെന്ന് ചുമൽ കുലുക്കി ഞാൻ നോട്ടം പിൻ വലിക്കും.അങ്ങനെയിരിക്കെ ഒരിയ്ക്കൽ അവളെന്നോട് പറഞ്ഞൂ.ഞാനൊരു പാവമല്ലേ.പിന്നെ പിന്നെ ഇടയ്ക്കിടെ അവൾ ആ വാക്കുകൾ ആവർത്തിച്ചൂ.ഞാനൊരു പാവമല്ലേ?.അതെ കുട്ടി പാവമാണ് അതെനിയ്ക്കറിയാം.ഗ്രാമത്തിന്റെ നിഷ്കളങ്കത,ലാളിത്യം.തനി നാട്ടുപ്പുറത്തുകാരിയുടെ സംസാരം.നെറ്റിയിൽ കുറിതൊട്ട് വരുന്ന ആ കുട്ടിയെ കണ്ടപ്പൊഴൊക്കെ മനസ്സിൽ തോന്നിയത് ഞാൻ കാത്തിരുന്ന മറ്റൊരു ദേവിയായിരുന്നോ ഹരിത എന്നാണ്. ആയിരുന്നു അല്ല്യേൽ പിന്നെ എന്റെ സ്വപ്നങ്ങളിൽ പോലും അവൾ കടന്നെത്തുമായിരുന്നില്ല. ആ കഥയുടെ ബാക്കി വായിക്കുമല്ലോ?ദേ വാവേടെ ഡാഡി വിളിക്കുന്നുAnonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-42553809867627724452011-06-12T06:54:00.000-07:002011-06-12T06:57:01.221-07:00മനസ്സിൽ പ്രണയം ഒരിക്കലും മരിക്കുന്നില്ല.

മനസ്സിൽ പ്രണയം ഒരിക്കലും മരിക്കുന്നില്ല.ഞാൻ പ്രണയിക്കുന്നു.പ്രണയിച്ചുകൊണ്ടെയിരിക്കുന്നു.

ഇതുവരെ എഴുതിയ കഥകൾ വായിച്ചാൽ അത് നിങ്ങൾ മനസ്സിലാകും.ഈ കഥ അതിന് നല്ലൊരുദാഹരണമാണ്.
Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-40279249729796525022011-06-10T11:41:00.000-07:002011-06-10T11:44:03.235-07:00സുപ്രിയ അവൾ സാക്ഷി
എന്താണ് അനൂപേട്ടന്റെ സങ്കല്പത്തിലെ പെൺകുട്ടി.
ചില പെൺപിള്ളേര് ഈയുള്ളവന്റെ മനസ്സറിയാൻ ഒരു ചോദ്യം ചോദിക്കും.
ഉള്ളതു പറയാല്ലോ നമ്മുടെ ഒട്ടുമിക്ക പയ്യൻസും പറയാറുള്ളതു പോലെ.തലയിൽ തുളസികതിർ ചൂടി.നെറ്റിയിൽ ചന്ദനകുറി തൊട്ട് ഗ്രാമത്തിന്റെ നിഷ്കളങ്കതയുള്ള ലാളിത്യമുള്ള നിതംബം വരെ മറഞ്ഞൂ കിടക്കുന്ന മുടിയുള്ള ചുണ്ടിൽ എപ്പോഴും ഒരു പുഞ്ചിരി കാത്തു സുക്ഷിക്കുന്ന ഒരു പെൺകുട്ടി.
ആ കഥ. സുപ്രിയ അവൾ സാക്ഷിAnonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-24308188610983899102011-01-07T10:04:00.000-08:002011-01-07T10:06:44.241-08:00ആ പെൺകുട്ടിയ്ക്കായി

ഒരു ഓണസമ്മാനമായി ഷീബ എനിയ്ക്ക് അയ്ച്ച ആശംസ കാർഡ് ഞാൻ തിരിച്ചും മറിച്ചും നോക്കി.
ഈ കൊല്ലം ഞങ്ങൾക്ക് ഓണമില്ല വല്യച്ചൻ മരിച്ചു.എങ്കിലും ഏട്ടന്റെ ഓണാഘോഷങ്ങളിൽ ഞാനും പങ്കു ചേരുന്നു.
എന്ന് അനിയത്തിക്കുട്ടി.
എന്തെഴുതണം തിരിച്ചവൾക്ക്.മനസ്സിൽ ഇപ്പോ പ്രണയമല്ല ഒരേട്ടന്റെ സ്ഥാനമാണ്.ഒരു അനിയത്തിക്കുട്ടിയോടുള്ള ഏട്ടന്റെ വാത്സല്യമാണ്.തുറന്നിട്ട ജാലകത്തിനപ്പുറം മുറ്റത്ത് ചാണകം മെഴുകിയ ഓണത്തറയിൽ പൂവിട്ടത് പോകാതിരിയ്ക്കാൻ കുട നിവർത്തി വച്ചിരിക്കുന്നു.
ഏട്ടന്റെ അനിയത്തിക്കുട്ടിയ്ക്ക്.
Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-57415934808181339472010-10-25T04:11:00.000-07:002010-10-25T04:19:39.267-07:00മഴപെയ്തകാലംപ്രണയത്തിന്റെ വഴികളിലുടെ വിണ്ടും ഒരു പ്രയാണം. മറന്നു പോയതൊക്കെ ഓര്ത്തെടുക്കാന് ഒരു ശ്രമം.നമ്മള് പറയാറില്ലേ നമുടെ പ്രണയത്തെ കുറിച്ച് .മറക്കാന് ശ്രമിച്ചാലും മനസ്സിനെ കിഴ്പെടുതുന്ന ചില ഓര്മ്മകള് .വായിക്കില്ലേ ഈയുളവന്ടെ ആ കുറിപ്പ് എങ്കില് ഇതാ Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-5568506769694260212010-10-11T00:17:00.000-07:002010-10-11T00:20:09.329-07:00എന്റെ ആ ദേവി

ഭഗവാനെ എന്റെ ഏറ്റുമാനൂരപ്പാ കാത്തോണേ?.
നടയിൽ നിന്നും തൊഴുത് നമശിവായ ചൊല്ലി പ്രദിക്ഷണം വച്ച് തിരുമേനിയുടെ കൈയ്യിൽ നിന്നും അർച്ചന പ്രസാദവും വാങ്ങി. പുറത്തെയ്ക്ക് കടന്നു.മഴ പെയ്യുന്ന തിരുമുറ്റത്തൂടെ സർപ്പകാവിലേയ്ക്ക് നടന്നു.സർപ്പഭഗവാനെ തൊഴുത് പ്രദിക്ഷണം വച്ച് കൃഷണൻ കോവിലേയ്ക്ക് നടയ്ക്കാൻ തുടങ്ങുമ്പോൾ എങ്ങോ മുഴുങ്ങി കേട്ട ആ പഴയ വിളിയൊച്ച.

http://ettumanoorappan.blogspot.com/
Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-76413308750355086422010-10-09T10:45:00.000-07:002010-10-25T04:06:04.567-07:00മഴ പെയ്തകാലം
“നീ ആ പഴയ ദേവിയല്ല ഇപ്പോ ഒരു മുപ്പത്തെട്ട് വയസ്സു കഴിഞ്ഞ ഒരു സ്ത്രിയെപോലെ.വല്ലാതെ മാറി പോയിരിക്കുന്നു.ആ പഴയ സൌന്ദര്യമൊക്കെ എവിടെയോ നഷ്ടപെട്ടതുപോലെ.”
“നീയെന്താ കല്ല്യാണം കഴിക്കാത്തത് ഇപ്പോ വയസ്സ് പത്തുമുപ്പത്തിരണ്ടായില്ലേ?
മനസ്സിൽ മാഞ്ഞു പോയ ആ പ്രണയം വീണ്ടും ഓർത്തെടുക്കുകയാണ് കാലംAnonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-38226820359057724992010-08-05T11:00:00.000-07:002010-08-05T11:02:35.138-07:00കഥ തുടരുകയാണ്

ആ കഥ തുടരുകയാണ് പ്രണയത്തിന്റെ ഏങ്ങുമെത്താത്ത വേദനകളിൽ ചാലിച്ച ആ കഥ
Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-47749092527728147112010-08-03T22:10:00.000-07:002010-08-03T22:13:59.677-07:00കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-7അങ്ങനെ ഞാൻ തൃശൂരിൽ എത്തി. ആദ്യമായി ആ പെൺകുട്ടിയെ കാണാൻ പോകുകയാണ്. അവളെ കാണാൻ സാധിക്കുമോ? വായിക്കുകAnonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-39628644620518797432010-08-03T00:32:00.000-07:002010-08-03T00:36:30.360-07:00കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-6

കേരളവർമ്മയിലെ പ്രണയകഥ തുടരുകയാണ്. മനസ്സിൽ എവിടെയോ മഞ്ഞു തുള്ളിപ്പോലെ

തന്റെ പ്രണയം കാത്തു സൂക്ഷിച്ച ആ പെൺകുട്ടി അവളുടെ കഥ
Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-74229919024252281612010-08-01T05:32:00.000-07:002010-08-01T05:35:34.358-07:00കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്-5

ജീവിതത്തിൽ ഏതോ ഒരു നാളിൽ ഒരു സാന്ത്വനമായി കടന്നു വന്ന ആ പെൺക്കുട്ടി.

അവളുടെ ജീവിതത്തിലെ ചില ഓർമ്മകൾ തേടിയുള്ള യാത്ര.എവിടെയാണ് അവൾ.

Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-7289030055382960912010-07-09T04:02:00.000-07:002010-07-09T04:10:06.242-07:00പറയാൻ മറന്ന വാക്കുകൾ

ആ എഴുത്ത് പോസ്റ്റ് ചെയ്തതിനുശേഷം ഒരു വലിയ കാത്തിരിപ്പായിരുന്നു.രണ്ടാഴ്ച്ച കഴിഞ്ഞിട്ടും മറുപ്പടി കണ്ടില്ല.അതിനിടയിൽ പരീക്ഷ വന്ന് കടന്നുപോയി. ക്ലാസ്സ് തുടങ്ങി .മൂന്നാം വർഷ ക്ലാസ്സിലേയ്ക്ക്. ക്ലാസ്സിൽ അവസാന വർഷമായതു കൊണ്ട് സൌഹൃദങ്ങൾക്കും കൂടുതൽ ദൃഡത കൈവന്നിരുന്നു. അവളുടെ മറുപ്പടി കിട്ടാൻ വൈകിയപ്പോൾ പിന്നെ അവളെന്നെ മറന്നിട്ടുണ്ടാകുമെന്ന് കരുതി. തുടർന്ന് വായിക്കുമല്ലോ
Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-2474069382733667982010-07-09T03:10:00.000-07:002010-07-09T03:14:11.897-07:00മതതിവ്രവാദവും രാജ്യദ്രോഹവും

കഴിഞ്ഞ ദിവസം കേരളത്തിലെ മൂന്നുനഗരങ്ങളിൽ സ്ഫോടനം നടത്തുമെന്നുള്ള ഭീഷണി,ഇന്ന് വഞ്ചിനാട് എക്സ്പ്രക്സ്സിൽ സ്ഫോടക വസ്തു പിടിച്ചു. ഷൊർണ്ണൂർ - നിലമ്പൂർ പാസഞ്ചറിന്റെ ബ്രേക്ക് അറുത്തുമാറ്റി. തിവ്രവാദ പ്രസ്ഥാനങ്ങൾക്ക് ശരിക്കും വളകൂറുള്ള മണ്ണായി കേരളം മാറുകയാണോ?മതതിവ്രവാദവും രാജ്യദ്രോഹവും ലക്ഷ്യം വച്ചു കേരളത്തിൽ ചില സംഘടനകൾ വളർന്നു വരുകയാണ്. നാനാജാതി മതസ്ഥർ ഐക്യത്തോടെയും അഖണ്ഡതയോടെയും വസിക്കുന്ന ഒരു സമൂഹത്തിൽ വിഘടനവാദ പ്രവർത്തനങ്ങൾ നടത്തുകയാണ് കൂടുതൽ വായിക്കുക
Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-10490582875397090512010-06-13T12:07:00.000-07:002010-06-13T12:13:16.254-07:00കാലം തെറ്റിയെത്തിയ മഴപ്പോലെപ്രഭാതത്തിൽ തുറന്നിട്ട ജാലകത്തിൽ ദ്രവിച്ച ജാലകവരിപ്പിലൂടെ മുറ്റത്ത് കാലം തെറ്റിയെത്തിയ മഴയുടെ മണം ആസ്വദിച്ച് ഒരു നല്ല കാഴ്ച്ചകാരനായി നിന്നപ്പോൾ എന്റെ കാലാലയ ജീവിതത്തിന്റെ തുടക്കത്തിൽ മനോഹരമായി പുഞ്ചരിക്കാറുള്ള തട്ടമിട്ട ആ പെൺകുട്ടിയോട് തോന്നിയ മനസ്സിന്റെ വികാരവായ്പുകളെ പ്രണയമെന്ന് വിശേഷിപ്പിക്കാമെങ്കിൽ ഒരു പക്ഷെ ഇത് ഒരു തിരുത്തിയെഴുത്തലിന്റെ വിറയാർന്ന നിമിഷങ്ങളുടെ സാഫല്യമാകാം. മറ്റൊരു പക്ഷെ കൂട്ടുകാർ എന്നിൽ നിക്ഷേപിച്ച പ്രണയമെന്ന വലിയ ചിന്താഭാരത്തിന്റെ തിരുശേഷിപ്പുകൾ കാലം തെറ്റി പെയ്ത മഴയ്ക്ക് ഒപ്പം തളിത്ത മുത്തങ്ങ പുല്ലുകൾ പോലെ തളർത്തതാകാം.
ഈ പ്രണയം ഇവിടെ ഉണ്ട്Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-87105717133025351292010-06-11T13:02:00.000-07:002010-06-11T13:03:58.824-07:00കേരളവർമ്മയിലെ പെൺകുട്ടിയ്ക്ക്-2ഷീബയുടെ കത്ത് കിട്ടിയപ്പോൾ എന്റെ ഏകാന്തകൾക്കിടയിൽ അവൾ ഒരു തണലായി വരുമെന്നുള്ള പ്രതീക്ഷയോടെയാണ്.
ആദ്യമായി അതിനു മറുപ്പടി എഴുതിയത്.
രണ്ടാം ഭാഗം ഇവിടെAnonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-25111882170184076602010-06-10T12:10:00.000-07:002010-06-10T12:34:16.506-07:00അവൾ ആരായിരുന്നു.ഔപചാരികതയുടെ മൂടുപടമില്ലാതെ ഞാൻ എന്നെ പരിചയപ്പെടുത്താം.ഏകാന്തയുടെ തൂരുത്തിൽ നിഴലുമായി മത്സരിച്ചിരിക്കാൻ വിധിക്കപ്പെട്ട ചിറകൊടിഞ്ഞ പക്ഷിയാണ് ഞാൻ. എന്റെ പേര് ഷീബ ഞാൻ ഫസ്റ്റ് ബി.എ. വിദ്യാർത്ഥിനിയാണ്.
പ്രകൃതി ഞങ്ങളുടെ കലാലയവധുവിനെ അണിയിച്ചൊരുക്കാൻ സർവ്വ സൌന്ദര്യവും കനിഞ്ഞൂ നല്കിയിരിക്കുന്നു.ഇവിടെ എനിക്ക് ഒരുപ്പാട് സുഹൃത്തുകളുണ്ട്.കാണൂമ്പോൾ മനോഹരമായി പുഞ്ചിരിക്കുകയും പൊള്ളയായ ഹസ്തദാനം നടത്തുന്നവരുമാണവർ.മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ നാടകീയമായ ഈ ശ്രമം നടത്തുന്നവരെ കാണുമ്പോൾ, അങ്ങകലെ ആകാശത്തിലെ ചില്ലയിൽ ഒരിക്കലും കണ്ടുമുട്ടുവാനിടയില്ലാത്ത ഒരു സുഹൃത്തിനെ വേണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.എന്റെ ഫ്രണ്ടിന്റെ കൈയ്യിൽ നിന്നാണ് എനിക്ക് താങ്കളൂടെ അഡ്രസ്സ് കിട്ടിയത്.എന്തോ ഒരു പ്രത്യേകത ആ പേരിനു തോന്നി. എനിക്ക് വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനെ കിട്ടിയതുപ്പോലെ
ആ പെൺകുട്ടിയുമൊത്തുള്ള ചില ഓർമ്മകൾ ഇവിടെ തുടങ്ങട്ടേAnonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-68993546596994514422010-06-09T11:35:00.000-07:002010-06-09T11:39:12.997-07:00കേരളവർമ്മയിലെ ആ പെൺകുട്ടിയ്ക്ക്.

അങ്ങകലെ ആകാശത്തിലെ ചില്ലയിൽ ഒരിക്കലും കണ്ടുമുട്ടുവാനിടയില്ലാത്ത ഒരു സുഹൃത്തിനെ വേണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.എന്റെ ഫ്രണ്ടിന്റെ കൈയ്യിൽ നിന്നാണ് എനിക്ക് താങ്കളൂടെ അഡ്രസ്സ് കിട്ടിയത്.എന്തോ ഒരു പ്രത്യേകത ആ പേരിനു തോന്നി. എനിക്ക് വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനെ കിട്ടിയതുപ്പോലെ. വായിക്കുക ബാക്കിഭാഗം
Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-30397014824725640622010-06-02T01:23:00.000-07:002010-06-02T01:26:24.104-07:00ഞാൻ നട്ട മാവ്

കാലം കടന്നു പോകുമ്പോൾ ഓർമ്മകളിൽ ബാക്കിയാകുന്ന ചിലത്.

ഇതാ ഒരു കവിത  ഞാൻ നട്ട മാവ്
Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-64677391672898719512010-05-10T07:54:00.000-07:002010-05-10T07:57:58.011-07:00വെടിക്കെട്ട് രാമൻ നായർ

നല്ല ഉയരമുള്ള കറുത്തതടിച്ച പ്രകൃതമാണ് രാമൻ നായർക്ക്.കാവിലെ ഭഗവതിയ്ക്ക് കഥനവെടിവഴിപ്പാടാണ് രാമൻ നായരുടെ പണി.അതുകൊണ്ടാകാം രാമൻ നായരെ വെടിനായരെ എന്ന് നാട്ടിലെ പിള്ളേര് വിളിക്കണെ.നനഞ്ഞപടക്കമാണ് രാമൻ നായരുടെ വെടി.ചിലപ്പോ അതുപൊട്ടില്ല.അമ്പലത്തിൽ നല്ല കാണാൻ ചന്തമുള്ള പെൺപിള്ളേരു വന്നാൽ (കാണാൻ കൊള്ളാവുന്ന മുത്തശ്ശിയായാലും) രാമൻ നായര് വെളുക്കനെ ചിരിച്ചു നില്ക്കും.നന്നായി മുറുക്കുന്ന ചുണ്ടുകളും കഴുത്തിന് ഒട്ടും യോജിക്കാത്ത വിധത്തിലുള്ള ഭീമൻ തലയും കണ്ടാൽ ഒരു സൂര്യ നമ്പൂതിരിപ്പാടാണെന്ന് തോന്നും.നാട്ടിലെ പിള്ളെരെയെല്ലാം പിടിച്ചിരുത്തി കൊച്ചുകഥകൾ പറഞ്ഞ് രസിപ്പിക്കുന്ന ഒരരസികൻ കൂടിയാണ് രാമൻ നായര്.കൊച്ചുകഥകൾ എന്ന് പറയുമ്പോൾ നാട്ടിലെ ആകെയുള്ള പൊതുമുതൽ മീനാക്ഷിയേടത്തിയുടെയും നാട്ടിലെ പല ആളുകൾക്ക് സാമ്യം നല്കിയ ചരിത്രപുരുഷൻ വള്ളിനായരുടെയും ഒക്കെ കഥകൾ. നാട്ടിലെ എപ്പോഴോ മാഞ്ഞു പോയ ആ രാമൻ നായരെ ഇതാ ഇവിടെ

Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-40165514166325749462010-03-02T11:02:00.000-08:002010-03-02T11:04:54.170-08:00മരങ്ങൾ നശിക്കുന്നു മലയാളവും.പണ്ടൊക്കെ യാത്ര ചെയ്താൽ പല സ്ഥലങ്ങളിലും വലിയ മരങ്ങൾ കാണാമായിരുന്നു. മാവും പ്ലാവും പേരാലും ആൽമരങ്ങളും തേക്കുമൊക്കെ കാലങ്ങളായി പല കവലകളിലും നഗരങ്ങളിലും ഒരു ഗ്രാമത്തിന്റെ തുടിപ്പായി തണലേകി നിന്ന കാഴ്ച്ച പലരുടെയും ഓർമ്മകളിൽ ഉണ്ടാകും.
ആ കാഴ്ച്ചകളൊക്കെ മായുകയാണിന്ന്.എന്താ കാരണം.Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-58476779182425277052010-02-23T10:37:00.000-08:002010-02-23T10:41:41.491-08:00അഴിക്കോടൻ മാഷിന്റെ ലാലേട്ടനെകുറിച്ചുള്ള ആരോപണംഅഴിക്കോടൻ മാഷ് ലാലേട്ടനെ കുറിച്ച് നടത്തിയ പരാമർശങ്ങൾ വളരെ മോശമായി പോയിAnonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0tag:blogger.com,1999:blog-7429092499008699804.post-25985703696565982302010-02-18T10:36:00.000-08:002010-02-18T10:38:41.263-08:00എന്തുകൊണ്ട് വിവാഹമോചനങ്ങൾ പെരുകുന്നു?

കേരളത്തിൽ ഇത്രയേറേ വിവാഹ മോചനങ്ങൾ ഉണ്ടാകുന്നത് വധു വരന്മാരെ തിരഞ്ഞെടൂക്കുന്നതിൽ ഉള്ള അപാകതയാണ്.ചെറുക്കന്റെ ജോലി,സാമ്പത്തിക ഭദ്രത സ്വാഭാവം തുടങ്ങിയ കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ മറ്റൊന്നും കൂടുതലായി ആലോചിക്കാതെ വിവാഹം ഉറപ്പിക്കും.പെൺകുട്ടിയുടെ കാര്യത്തിൽ ആണെങ്കിലും കൂടിയും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്.

വായിക്കുക
Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.com0