Friday, 10 June 2011
സുപ്രിയ അവൾ സാക്ഷി
എന്താണ് അനൂപേട്ടന്റെ സങ്കല്പത്തിലെ പെൺകുട്ടി.
ചില പെൺപിള്ളേര് ഈയുള്ളവന്റെ മനസ്സറിയാൻ ഒരു ചോദ്യം ചോദിക്കും.
ഉള്ളതു പറയാല്ലോ നമ്മുടെ ഒട്ടുമിക്ക പയ്യൻസും പറയാറുള്ളതു പോലെ.തലയിൽ തുളസികതിർ ചൂടി.നെറ്റിയിൽ ചന്ദനകുറി തൊട്ട് ഗ്രാമത്തിന്റെ നിഷ്കളങ്കതയുള്ള ലാളിത്യമുള്ള നിതംബം വരെ മറഞ്ഞൂ കിടക്കുന്ന മുടിയുള്ള ചുണ്ടിൽ എപ്പോഴും ഒരു പുഞ്ചിരി കാത്തു സുക്ഷിക്കുന്ന ഒരു പെൺകുട്ടി.
ആ കഥ. സുപ്രിയ അവൾ സാക്ഷി
Monday, 25 October 2010
മഴപെയ്തകാലം
Saturday, 9 October 2010
മഴ പെയ്തകാലം
“നീ ആ പഴയ ദേവിയല്ല ഇപ്പോ ഒരു മുപ്പത്തെട്ട് വയസ്സു കഴിഞ്ഞ ഒരു സ്ത്രിയെപോലെ.വല്ലാതെ മാറി പോയിരിക്കുന്നു.ആ പഴയ സൌന്ദര്യമൊക്കെ എവിടെയോ നഷ്ടപെട്ടതുപോലെ.”
“നീയെന്താ കല്ല്യാണം കഴിക്കാത്തത് ഇപ്പോ വയസ്സ് പത്തുമുപ്പത്തിരണ്ടായില്ലേ?
മനസ്സിൽ മാഞ്ഞു പോയ ആ പ്രണയം വീണ്ടും ഓർത്തെടുക്കുകയാണ് കാലം
Thursday, 5 August 2010
Friday, 11 June 2010
കേരളവർമ്മയിലെ പെൺകുട്ടിയ്ക്ക്-2
ആദ്യമായി അതിനു മറുപ്പടി എഴുതിയത്.
രണ്ടാം ഭാഗം ഇവിടെ
Thursday, 10 June 2010
അവൾ ആരായിരുന്നു.
പ്രകൃതി ഞങ്ങളുടെ കലാലയവധുവിനെ അണിയിച്ചൊരുക്കാൻ സർവ്വ സൌന്ദര്യവും കനിഞ്ഞൂ നല്കിയിരിക്കുന്നു.ഇവിടെ എനിക്ക് ഒരുപ്പാട് സുഹൃത്തുകളുണ്ട്.കാണൂമ്പോൾ മനോഹരമായി പുഞ്ചിരിക്കുകയും പൊള്ളയായ ഹസ്തദാനം നടത്തുന്നവരുമാണവർ.മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ നാടകീയമായ ഈ ശ്രമം നടത്തുന്നവരെ കാണുമ്പോൾ, അങ്ങകലെ ആകാശത്തിലെ ചില്ലയിൽ ഒരിക്കലും കണ്ടുമുട്ടുവാനിടയില്ലാത്ത ഒരു സുഹൃത്തിനെ വേണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.എന്റെ ഫ്രണ്ടിന്റെ കൈയ്യിൽ നിന്നാണ് എനിക്ക് താങ്കളൂടെ അഡ്രസ്സ് കിട്ടിയത്.എന്തോ ഒരു പ്രത്യേകത ആ പേരിനു തോന്നി. എനിക്ക് വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനെ കിട്ടിയതുപ്പോലെ
ആ പെൺകുട്ടിയുമൊത്തുള്ള ചില ഓർമ്മകൾ ഇവിടെ തുടങ്ങട്ടേ
Thursday, 21 January 2010
പാവം കുഞ്ഞു പൈലി
പഴയഗ്രാമത്തിന്റെ ഓർമ്മകളിൽ ജീവിക്കുന്ന ഒരുവൻ അയ്യാൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും അറിയില്ല.എങ്കിലും ആ ഓർമ്മയ്ക്കായി
Monday, 7 December 2009
മഞ്ഞിൽ വിരിഞ്ഞ മന്ദാരങ്ങൾ
ഒരിക്കൽ അവന്റെ കാഴ്ച്ച ശക്തി അവനു നഷ്ടപെടും.വീട്ടിലെ പ്രാരാബ്ധങ്ങൾ,ഹൃദ് രോഗിയായ അനിയത്തി ദുരിതങ്ങളിൽ നിന്നും ദുരിതങ്ങളിലേയ്ക്കുള്ള ആ യാത്രയിൽ അറിയാതെ ആ പെൺകുട്ടി അവന്റെ ഇടയിലേയ്ക്ക് വന്നു.അതും ഒരു ദുരിന്തകഥപോലെ
Tuesday, 1 December 2009
അവന്റെ ആ യാത്ര ഇനി എങ്ങോട്?.
പ്രണയത്തിന്റെ മധുരാനുഭവങ്ങളിൽ വിങ്ങുന്ന മനസ്സിന്റെ താളം ഒരു ഓർമ്മപോലെ അലയടിക്കുന്നു.
അവന്റെ ആ യാത്ര ഇനി എങ്ങോട്?. ഒരു പക്ഷെ അവനും അവളും തമ്മിൽ? അറിയില്ല എനിക്കൊന്നും.ഒരു കാര്യം സത്യം ഇതും തീപ്പാറുന്ന ഒരു ജീവിതമാണ്.
Saturday, 7 November 2009
ഇത് ഒരു കഥയല്ല
“എടാ ഇത്രെം നാളും നിന്നോട് പറയാണ്ടിരുന്നത്‍ാ. ഞാൻ ഒരോ നിമിഷവും അന്ധനായികൊണ്ടിരിക്കുവാണ്. കണ്ണുകളിലേയ്ക്കുള്ള ഞരമ്പുകൾക്കാണ് പ്രശ്നം. ഞാനി കളിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും മനസ്സു നിറയെ തീയാ.പെങ്ങളെകുറിച്ചാലോചിക്കുമ്പോൾ, വീട്ടുകാരെകുറിച്ചാലോച്ചിക്കുമ്പോൾ ഒക്കെ ടെൻഷനാ.അനിതയെ എനിക്ക് ഇഷ്ടമായിരുന്നു.അവളെ പ്രണയിച്ചിട്ട് പാതിവഴി ഉപേക്ഷിച്ചുപോകാൻ ആഗ്രഹമുണ്ടായിട്ടൊന്നുമല്ല.ജീവിതം ഇരുട്ടിലേയ്ക്ക് പോയി കൊണ്ടിരിക്കുന്ന ഒരു മനുഷ്യന് എന്തു പറഞ്ഞ് ഒരു പെൺകുട്ടിയ്ക്ക് ഒരു ജീവിതം കൊടുക്കാൻ സാധിക്കും.ഞാൻ എന്റെ ജീവിതത്തിലെ സംഭവങ്ങൾ ആകെ പറഞ്ഞത് നിന്നോടാ.ഒരിക്കലും അനിതയോ മറ്റാരും ഈ സംഭവം അറിയരുത്.
കൂട്ടുകാരെ ഇത് ഒരു കഥയല്ല.പച്ചയായ അനുഭവമാണ്.വായിച്ചു നോക്കു
Thursday, 3 September 2009
ആൽത്തറകാവ്-6
ദാ ഇവിടെ ആറാം ഭാഗം
Tuesday, 25 August 2009
പ്രേമദൂതൻ.
ആരും പറയാത്ത ആരും കാണാതെ പോകുന്ന ചില കാഴ്ച്ചകൾ സംഭവങ്ങൾ അതാണ് പ്രേമദൂതൻ.
ഒരിക്കലും ഇതുപോലൊന്നും നമ്മൂടെയിടയിൽ ഉണ്ടാകാതെയിരിക്കട്ടെ
വീണ്ടും കണ്മുന്നിൽ നിന്നും ഒപ്പിയെടുത്ത ഒരു ദൃശ്യം