Showing posts with label വാർത്ത. Show all posts
Showing posts with label വാർത്ത. Show all posts

Thursday, 18 February 2010

എന്തുകൊണ്ട് വിവാഹമോചനങ്ങൾ പെരുകുന്നു?

കേരളത്തിൽ ഇത്രയേറേ വിവാഹ മോചനങ്ങൾ ഉണ്ടാകുന്നത് വധു വരന്മാരെ തിരഞ്ഞെടൂക്കുന്നതിൽ ഉള്ള അപാകതയാണ്.ചെറുക്കന്റെ ജോലി,സാമ്പത്തിക ഭദ്രത സ്വാഭാവം തുടങ്ങിയ കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ മറ്റൊന്നും കൂടുതലായി ആലോചിക്കാതെ വിവാഹം ഉറപ്പിക്കും.പെൺകുട്ടിയുടെ കാര്യത്തിൽ ആണെങ്കിലും കൂടിയും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്.

വായിക്കുക

Sunday, 1 November 2009

ഷാരുഖ് ഖാന്-44

കിംഗ് ഖാന് 44വയസ്സ്. പുതിയ പോസ്റ്റ് ബ്ലോഗേഴ്സ് കോളേജിൽ

Thursday, 17 September 2009

കാർത്തിക

പഴയ നടിന്മാരുടെ കൂട്ടത്തിൽ കാർത്തിക എന്തുകൊണ്ടും വേറിട്ട് നില്ലുന്നു.
കാർത്തികയെകുറിച്ചുള്ള ഒരു ഓർമ്മകുറിപ്പ് ഇവിടെ

Tuesday, 11 August 2009

പന്നി പനി കേരളത്തിൽ ഒരു മരണം

എച്ച്1എൻ1ബാധിച്ചു രാജ്യത്ത് പത്തുപേർ മരിച്ചു.അവസാനം കേരളത്തിലും ഒരു മരണം റിപ്പോർട്ട്
ചെയ്തിരിക്കുന്നു.
പല ന്യൂസ് ചാനലുകളിലും ഈ വാർത്ത ഇപ്പോ ഫ്ലാഷായി കാണിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പന്നി പനി ബാധിച്ച് ഒരു യുവാവ് മരിച്ചു എന്ന വാർത്ത.എന്തായാലും നാം കൂടുതൽ കരുതലോടെ ഇരിക്കേണ്ടിയിരിക്കുന്നു.