രണ്ട് ബ്ലോഗുകൾ അന്ന് മഴ പെയ്തിരുന്നു -ജീവിച്ചു കൊതി തീരും മുമ്പ് മരണത്തിന്റെ കാണാകയങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ആ പെൺ കുട്ടിക്ക്. ധന്യയ്ക്കായി ഈ പോസ്റ്റ് സമർപ്പിക്കുന്നു ലാലേട്ടൻ ചിത്രങ്ങളിലൂടെ- പുതിയ സിനിമകളിലൂടെ ഒരു യാത്രയാണ് ഇവിടെ ഞാൻ നടത്തുന്നത്
ഞാൻ കൈകാര്യം ചെയ്യുന്ന പ്രിയപ്പെട്ട ലാലേട്ടൻ എന്ന ബ്ലോഗ് ഒരു സമ്പൂർണ്ണ ലാൽ ബ്ലോഗായി മാറ്റാൻ അഗ്രഹിക്കുന്നു.ലാലേട്ടനെകുറിച്ചുള്ള രസകരമായ ഓർമ്മകൾ പഴയ ചിത്രങ്ങൾ,അവയെ കുറിച്ചുള്ള വിലയിരുത്തലുകൾ.അവാർഡുകൾ,ലാലേട്ടന്റെ തമാശകൾ ഒക്കെ ഇവിടെ കുറിക്കപ്പെടുന്നു പുതിയ ചിത്രങ്ങൾസംവിധായകർ വ്യത്യസ്തമായ ചില കൂട്ടുകെട്ടുകൾ അങ്ങനെ ലാലേട്ടനെ കുറിച്ചുള്ള വിവരണങ്ങൾ ആണ് പ്രതീക്ഷിക്കുന്നത്.ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ഈ ബ്ലോഗ് ഇടക്ക് വച്ച് പല സാങ്കേതിക കാരണങ്ങളാൽ മുടങ്ങുകയുണ്ടായി.ഈ ബ്ലോഗ് ലാലേട്ടൻ ചിത്രങ്ങളെകുറിച്ചുള്ള ഒരു സമ്പൂർണ്ണ കുറിച്ചുള്ള ഒരു സമ്പൂർണ്ണ വിവരണമായിരിക്കും.ഈ ബ്ലോഗിൽ ലാലേട്ടനെകുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്ന എഴുതാൻ കഴിയുന്ന പഴയതും പുതിയമായ ലാൽ ചിത്രങ്ങളെകുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാൻ കഴിയുന്നവർ എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു ലാലേട്ടനെ കുറിച്ച് എന്തറിയാ (12 ) നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തരുമല്ലോ anoopaweer@gamil.com പങ്കാളിയാകുവാൻ താല്പര്യമുള്ളവർ ദയവായി എഴുതുക
പച്ചയായ ഒരു ജീവിതം ഒപ്പിയെടുത്ത ഈ ജീവിതകഥയുടെ അന്ത്യം ഇതായിരുന്നു.ഇതിലെ ഒരോ കഥാപാത്രങ്ങളും മറ്റൊരു പെരിൽ ജീവിക്കുന്നു.അച്ചായന്റെ അനുവാദം വാങ്ങാതെയാണ് ഈ പ്രണയക്ഥ ഞാൻ പോസ്റ്റുന്നത് അച്ചായനോട് മുൻ-കൂട്ടി ക്ഷമാപണം
പ്രണയം നഷ്ടപെടുമ്പോൾ അതൊരു വേദനയാണ്.ശരിക്കും ഒരു പെൺകുട്ടി അയ്യാളെ വഞ്ചിച്ചു ആ കഥ ഇവിടെ നഷ്ടപ്രണയത്തിന്റെ മറ്റൊരു കഥ ഒരു അനുഭവം എന്റെ അച്ചായനുവേണ്ടി ഇതാ