Monday, 7 December 2009

മഞ്ഞിൽ വിരിഞ്ഞ മന്ദാരങ്ങൾ

ഒരിക്കൽ അവന്റെ കാഴ്ച്ച ശക്തി അവനു നഷ്ടപെടും.വീട്ടിലെ പ്രാരാബ്ധങ്ങൾ,ഹൃദ് രോഗിയായ അനിയത്തി ദുരിതങ്ങളിൽ നിന്നും ദുരിതങ്ങളിലേയ്ക്കുള്ള ആ യാത്രയിൽ അറിയാതെ ആ പെൺകുട്ടി അവന്റെ ഇടയിലേയ്ക്ക് വന്നു.അതും ഒരു ദുരിന്തകഥപോലെ

വായിക്കുക.ജീവിതത്തിൽ നിന്നും ഒപ്പിയെടുത്ത ഒരു കഥ കൂടി

Tuesday, 1 December 2009

അവന്റെ ആ യാത്ര ഇനി എങ്ങോട്?.

പ്രണയത്തിന്റെ മധുരാനുഭവങ്ങളിൽ വിങ്ങുന്ന മനസ്സിന്റെ താളം ഒരു ഓർമ്മപോലെ അലയടിക്കുന്നു.
അവന്റെ ആ യാത്ര ഇനി എങ്ങോട്?. ഒരു പക്ഷെ അവനും അവളും. എനിക്കറിയില്ല ഒന്നും. ഒരു പക്ഷെ

അവന്റെ ആ യാത്ര ഇനി എങ്ങോട്?.

പ്രണയത്തിന്റെ മധുരാനുഭവങ്ങളിൽ വിങ്ങുന്ന മനസ്സിന്റെ താളം ഒരു ഓർമ്മപോലെ അലയടിക്കുന്നു.

അവന്റെ ആ യാത്ര ഇനി എങ്ങോട്?. ഒരു പക്ഷെ അവനും അവളും തമ്മിൽ? അറിയില്ല എനിക്കൊന്നും.ഒരു കാര്യം സത്യം ഇതും തീപ്പാറുന്ന ഒരു ജീവിതമാണ്.

Saturday, 7 November 2009

ഇത് ഒരു കഥയല്ല“എടാ ഇത്രെം നാളും നിന്നോട് പറയാണ്ടിരുന്നത്‍ാ. ഞാൻ ഒരോ നിമിഷവും അന്ധനായികൊണ്ടിരിക്കുവാണ്. കണ്ണുകളിലേയ്ക്കുള്ള ഞരമ്പുകൾക്കാണ് പ്രശ്നം. ഞാനി കളിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും മനസ്സു നിറയെ തീയാ.പെങ്ങളെകുറിച്ചാലോചിക്കുമ്പോൾ, വീട്ടുകാരെകുറിച്ചാലോച്ചിക്കുമ്പോൾ ഒക്കെ ടെൻഷനാ.അനിതയെ എനിക്ക് ഇഷ്ടമായിരുന്നു.അവളെ പ്രണയിച്ചിട്ട് പാതിവഴി ഉപേക്ഷിച്ചുപോകാൻ ആഗ്രഹമുണ്ടായിട്ടൊന്നുമല്ല.ജീവിതം ഇരുട്ടിലേയ്ക്ക് പോയി കൊണ്ടിരിക്കുന്ന ഒരു മനുഷ്യന് എന്തു പറഞ്ഞ് ഒരു പെൺകുട്ടിയ്ക്ക് ഒരു ജീവിതം കൊടുക്കാൻ സാധിക്കും.ഞാൻ എന്റെ ജീവിതത്തിലെ സംഭവങ്ങൾ ആകെ പറഞ്ഞത് നിന്നോടാ.ഒരിക്കലും അനിതയോ മറ്റാരും ഈ സംഭവം അറിയരുത്.

കൂട്ടുകാരെ ഇത് ഒരു കഥയല്ല.പച്ചയായ അനുഭവമാണ്.വായിച്ചു നോക്കു

മഞ്ഞിൽ വിരിഞ്ഞ മന്ദാരങ്ങൾ

ചെറുതായി മഴ പൊടിയുന്നുണ്ടായിരുന്നു.ചാറ്റൽ മഴ നനഞ്ഞാണ് ഞാൻ അവന്റെയൊപ്പം മെഡിക്കൽ കോളെജിലേയ്ക്ക് നടന്നത്.അവന്റെ കണ്ണട മാറണം.ഡോകടറെ കണ്ട് കണ്ണ് ഒന്ന് ചെക്ക് ചെയ്യിക്കണം. തലേന്ന് രാത്രി ഞങ്ങൾ ഏറ്റുമാനൂരിൽ നിന്നും പിരിയുമ്പോൾ അവനെന്നോട് ചോദിച്ചു.
പ്രണയത്തിന്റെ വേദനയുടെ ഒരിറ്റു നൊമ്പരമായി മാറിയ ആ കഥ ഇതാ

Sunday, 1 November 2009

ഷാരുഖ് ഖാന്-44

കിംഗ് ഖാന് 44വയസ്സ്. പുതിയ പോസ്റ്റ് ബ്ലോഗേഴ്സ് കോളേജിൽ

Sunday, 4 October 2009

ഒരു അനുഭവകഥ

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴും കാണാതെ പോകുന്ന ചില കാഴ്ച്ചകളുണ്ട്
അത്തരം ഒരു കാഴ്ച്ചയാണിത്.പലരും വായിച്ചു കഴിഞ്ഞിട്ടും വീണ്ടും പോസ്റ്റ് ചെയ്യുന്നത് ഈ കാഴ്ച്ചകളൂം നമ്മുടെ ചുറ്റും ഉണ്ടെന്ന് ഓർക്കാൻ വേണ്ടി

Thursday, 17 September 2009

കാർത്തിക

പഴയ നടിന്മാരുടെ കൂട്ടത്തിൽ കാർത്തിക എന്തുകൊണ്ടും വേറിട്ട് നില്ലുന്നു.
കാർത്തികയെകുറിച്ചുള്ള ഒരു ഓർമ്മകുറിപ്പ് ഇവിടെ

Thursday, 3 September 2009

ആൽത്തറകാവ്-6

മലയാളബ്ലോഗിലെ പല പ്രമുഖരായ എഴുത്തുകാരെയും കഥാപാത്രമാക്കി ഒരു വർഷം മുമ്പ് എഴുതിതുടങ്ങിയ ആൽത്തറകാവ് എന്ന ഹൊറർ തിരക്കഥ വീണ്ടും ആരംഭിക്കുകയാണ്
ദാ ഇവിടെ ആറാം ഭാഗം

Wednesday, 2 September 2009

പിള്ളേച്ചന്റെ കഥാപ്രസംഗം

പണ്ട് ഒരു ഗ്രാമത്തിൽ ഒരു പിള്ളേച്ചനുണ്ടായിരുന്നു.കള്ളുകുടിച്ചും ആനവായിൽ നുണപറഞ്ഞൂം

നടന്ന ഒരു പിള്ളേച്ചൻ ആ രസികൻ പിള്ളേച്ചന്റെ കഥയാണിത്

Tuesday, 25 August 2009

പ്രേമദൂതൻ.

ആരും പറയാത്ത ആരും കാണാതെ പോകുന്ന ചില കാഴ്ച്ചകൾ സംഭവങ്ങൾ അതാണ് പ്രേമദൂതൻ.

ഒരിക്കലും ഇതുപോലൊന്നും നമ്മൂടെയിടയിൽ ഉണ്ടാകാതെയിരിക്കട്ടെ

വീണ്ടും കണ്മുന്നിൽ നിന്നും ഒപ്പിയെടുത്ത ഒരു ദൃശ്യം

Tuesday, 11 August 2009

പന്നി പനി കേരളത്തിൽ ഒരു മരണം

എച്ച്1എൻ1ബാധിച്ചു രാജ്യത്ത് പത്തുപേർ മരിച്ചു.അവസാനം കേരളത്തിലും ഒരു മരണം റിപ്പോർട്ട്
ചെയ്തിരിക്കുന്നു.
പല ന്യൂസ് ചാനലുകളിലും ഈ വാർത്ത ഇപ്പോ ഫ്ലാഷായി കാണിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പന്നി പനി ബാധിച്ച് ഒരു യുവാവ് മരിച്ചു എന്ന വാർത്ത.എന്തായാലും നാം കൂടുതൽ കരുതലോടെ ഇരിക്കേണ്ടിയിരിക്കുന്നു.

Sunday, 9 August 2009

ഇവരും മനുഷ്യരാണ് മൃഗങ്ങളല്ല.

രണ്ടിസമായി പെയ്യുന്ന മഴയിൽ റോഡിൽ വെള്ളം നിറഞ്ഞ് ചെളികുഴിയായി മാറിയിരിക്കുന്നു.പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ട്രാൻസ്പോറ്ട്ട് സ്റ്റാൻഡിലേയ്ക്കുള്ള വഴിയിലാണു വിജയേട്ടന്റെ ചായപീടിക.അതിനു മുന്നിലായി കള്ളുഷാപ്പ്. വൈകുന്നേരങ്ങളിൽ ഷാപ്പിൽ ധാരാളം നാടോടികൾ കൊച്ചുകുട്ടികളുമായിയെത്തും.ഷാപ്പും ബാറും തമ്മിൽ ഒരു മതിലിന്റെ വ്യത്യാസമെയുള്ളു.ഒരു ദിവസം മുഴുവൻ തെണ്ടികിട്ടുന്ന പണം ബാറിലും ഷാപ്പിലും കൊണ്ടു കൊടുക്കുന്ന ചില നടോടി സ്ത്രികൾ.അവർക്ക് ഈ ലോകത്ത് ആശ്വാസം മദ്യമാണെന്ന്

ജീവിതം ചിലപ്പോ ചിലർക്ക് അങ്ങനെയാണ്.

എങ്ങു നിന്നോ വന്ന ആ ഭ്രാന്തനും അന്ധയായ ആ സ്ത്രിയും തമ്മിലുള്ള പ്രണയം

Wednesday, 5 August 2009

ഭൂമി പുത്രിയെവിടെ

മലയാളത്തിലെ അറിയപ്പെടുന്ന ബ്ലോഗറന്മാരിൽ ഒരാളാണ് ഭൂമിപുത്രി. ,കാതോരം ജലതരംഗം തുടങ്ങിയ അവരുടെ ബ്ലോഗുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്. ഭൂമി പുത്രി കുറെ കാലമായി ഇപ്പോ എന്തേലും എഴുതിയിട്ട്.വെറുതെ പഴയ ബ്ലോഗറുന്മാരെ കുറിച്ച് ചികഞ്ഞപ്പോൾ അവരെകുറിച്ച് ഓർത്തു പോയി.
എന്തായാലും അവരെ പോലുള്ള നല്ല എഴുത്തുകാർ മാറി നില്ക്കരുത്.

അമ്മ വേണോ മമ്മി വേണോ?

അമ്മ എന്ന പദം എത്ര മഹത്തരമാണ്.എന്നാൽ നാം ആ പദത്തിനു കൊടുക്കുന്ന വിലയോ?
ഇന്ന് അമ്മ എന്ന് മക്കൾ വിളിക്കുന്നത് ഒരു കുറച്ചിലായി ചിലർ കാണുന്നു.
ഈ പോസ്റ്റ്

ഇതും ജീവിതമാണ്

രണ്ടിസമായി പെയ്യുന്ന മഴയിൽ റോഡിൽ വെള്ളം നിറഞ്ഞ് ചെളികുഴിയായി മാറിയിരിക്കുന്നു.പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ട്രാൻസ്പോറ്ട്ട് സ്റ്റാൻഡിലേയ്ക്കുള്ള വഴിയിലാണു വിജയേട്ടന്റെ ചായപീടിക.അതിനു മുന്നിലായി കള്ളുഷാപ്പ്. വൈകുന്നേരങ്ങളിൽ ഷാപ്പിൽ ധാരാളം നാടോടികൾ കൊച്ചുകുട്ടികളുമായിയെത്തും.ഷാപ്പും ബാറും തമ്മിൽ ഒരു മതിലിന്റെ വ്യത്യാസമെയുള്ളു.ഒരു ദിവസം മുഴുവൻ തെണ്ടികിട്ടുന്ന പണം ബാറിലും ഷാപ്പിലും കൊണ്ടു കൊടുക്കുന്ന ചില നടോടി സ്ത്രികൾ.അവർക്ക് ഈ ലോകത്ത് ആശ്വാസം മദ്യമാണെന്ന് അവർ പറയുന്നു
ആരുമില്ലാത്ത രണ്ട് മനുഷ്യരുടെ വേദനകളാണ് ഇവിടെ പച്ചയായ പറയുന്നത്

Sunday, 2 August 2009

ഇതും ജീവിതമാണ്

രണ്ടിസമായി പെയ്യുന്ന മഴയിൽ റോഡിൽ വെള്ളം നിറഞ്ഞ് ചെളികുഴിയായി മാറിയിരിക്കുന്നു.പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ട്രാൻസ്പോറ്ട്ട് സ്റ്റാൻഡിലേയ്ക്കുള്ള വഴിയിലാണു വിജയേട്ടന്റെ ചായപീടിക.അതിനു മുന്നിലായി കള്ളുഷാപ്പ്. വൈകുന്നേരങ്ങളിൽ ഷാപ്പിൽ ധാരാളം നാടോടികൾ കൊച്ചുകുട്ടികളുമായിയെത്തും.ഷാപ്പും ബാറും തമ്മിൽ ഒരു മതിലിന്റെ വ്യത്യാസമെയുള്ളു.ഒരു ദിവസം മുഴുവൻ തെണ്ടികിട്ടുന്ന പണം ബാറിലും ഷാപ്പിലും കൊണ്ടു കൊടുക്കുന്ന ചില നടോടി സ്ത്രികൾ.അവർക്ക് ഈ ലോകത്ത് ആശ്വാസം മദ്യമാണെന്ന് അവർ പറയുന്നു

ആരുമില്ലാത്ത രണ്ട് മനുഷ്യരുടെ വേദനകളാണ് ഇവിടെ പച്ചയായ പറയുന്നത്

എന്റെ കണ്മുന്നിൽ ഞാൻ കാണുന്ന ആ കാഴ്ച്ച നിങ്ങൾക്കായി ഇതാ

Saturday, 1 August 2009

പിള്ളേച്ചനു പറ്റിയ ഒരക്കിടി

ആ പഴയകാലം പിള്ളേച്ചൻ ഓർത്തു പിന്നെ ഏറെ ചിരിച്ചു.എന്റെ അമ്മോ അന്ന് പറ്റിയ പറ്റ്

ഒരു മാമ്പഴകാലം

ഓർമ്മകളിൽ ഒരു മാമ്പഴകാലം. ആ കുട്ടികാലത്തെ കളികൂട്ടുകൾക്കിടയിൽ എവിടെയോ നഷ്ടമായ

ഒരു നൊമ്പരമാണ് ഈ കഥ

Wednesday, 22 July 2009

ക്ലാസ്സ് റൂം

ഓർമ്മകളിൽ ജീവിക്കുന്ന കുറെ കൂട്ടുകാർ അവരുമൊത്തുള്ള തമാശകളും കുസൃതികളും

ഓർമ്മകളിൽ എന്നും ബാക്കിയാകുന്ന ക്യാപസ് ജീവിതം അങ്ങോട് വീണ്ടും നമ്മുക്ക് യാത്രപോകാം

നമ്മുടെ കലാലയത്തിലേയ്ക്ക്

Tuesday, 9 June 2009

പുഴയൊഴുകും വഴികളിലെ പ്രണയഗീതം

സ്ഥലം കടുത്തുരുത്തിയിലെ ഒരു പഴയ കമ്പ്യൂട്ടർ സെന്റർ.2001ലെ ഒരു ജൂൺ മാസം അലപം കമ്പ്യൂട്ടർ പഠിച്ചേക്കാമെന്നു വിചാരിച്ചാണ് സർക്കാർ ഉടമസ്ഥതയിലുള്ള ആ കമ്പ്യൂട്ടർ സെന്റ്രിലേക്ക് പിള്ളേച്ചൻ ചെന്നത്.കുസുമലതകൾ പൂത്തുലഞ്ഞൂ നിലക്കുന്ന ആ ഉദ്യാനത്തിൽ പിള്ളേച്ചൻ പെട്ടെന്ന് തന്നെ ക്ലിക്കായി.21പെൺകൊടികളും ഞാനെന്ന ഏക ആൺകൊടിയും നിറഞ്ഞൂ നിന്ന ആ ഉദ്യാനത്തിൽ അല്ല ഇൻസ്റ്റിറ്റൌട്ടിൽ പെട്ടെന്ന് ക്ലിക്കാകാതെ പിള്ളേച്ചനു പറ്റില്ലാല്ലോ?.അങ്ങനെ ഒരോ പെൺകുട്ടിയുടെയും മനസ്സിൽ കലപിലകളുമായി ഈ ആൺകിളി കൂടുകൂട്ടി ഉല്ലസിച്ചു ഇരിക്കെയാണ്.അവൾ ഒരു ദിവസം ഒരു മാലാഖയെ പോലെ കടന്നു വന്നത്.

വായിക്കുക ബാക്കിഭാഗം

Sunday, 7 June 2009

ഇടവഴിയിലെ അപരിചിതൻ-3

മെല്ലെ ഇരുട്ട് പരക്കാൻ തുടങ്ങുന്നു.പാളത്തിന് ഇരുപ്പുറവുമുള്ള കണ്ടങ്ങളിൽ മഴ പെയ്യുന്നുണ്ട്.ഏങ്ങോ ഒരു വീടോ കുടിലോ കാണാനില്ല.വിജനമായ ഭാഗത്തൂടെയാണ് ട്രെയിൻ പോകുന്നതെന്ന് അയ്യാൾക്ക് തോന്നി.കമ്പാർട്ട്മെന്റിൽ ഡോറിനരുകിൽ നില്ക്കുകയായിരുന്ന അയ്യാൾ പെട്ടെന്ന് സീറ്റിനടുത്തേയ്ക്ക് വന്നിരുന്നു.അയ്യാളുടെ അടുത്ത സീറ്റിൽ വൃദ്ധരായ ദമ്പതിക്കളും അവരുടെ കൊച്ചുമകനും ഇരിക്കുന്നു.കൂടാതെ നേരത്തെ അയ്യാളൊടൊപ്പം ഉണ്ടായിരുന്ന ആ അച്ഛനും അയ്യാളുടെ ഭാര്യയും അവരുടെ കുട്ടികളും.അയ്യാൾ എന്തോ അലോചിച്ചിരിക്കുകയാ‍ണ്.

Saturday, 6 June 2009

ഇടവഴിയിലെ അപരിചിതൻ

പാടവരമ്പത്തൂടെ ഒരു കൊച്ചുകുട്ടി ഓടുകയാണ്.
രണ്ടു വശവും നെൽ കതിരുകൾ നിറഞ്ഞു കിടക്കുന്ന പാടത്തു നിന്നും കതിരുകൾ വരമ്പിലേയ്ക്ക് ചാഞ്ഞു കിടക്കുന്നു. വിഷാദം നിറഞ്ഞു കിടക്കുന്ന മുഖമാണ് അവന്റെത്.
മഞ്ഞു വീണു കുതിർന്ന പാടവരമ്പത്തൂടെ ഓടുന്ന അവനെ ദൂരെ നിന്നും നോക്കിയാൽ കാണില്ല.
മഞ്ഞ് പാടം മുഴുവൻ പടർന്നു കിടക്കുകയാണ്.
പാടവരമ്പത്തേയ്ക്ക് വീണു കിടക്കുന്ന നെൽകതിരുകൾ വകഞ്ഞു മാറ്റി അവൻ ഓടുമ്പോൾ അവനെ പേടിപ്പിക്കാനെന്നോണം നെൽകതിരുകൾക്കിടയിൽ നിന്നും ഒരു വെളുത്തകൊറ്റി ഉയർന്നു പൊങ്ങുന്നു.
പെട്ടെന്ന് ഞെട്ടലോടെ രാമു നിന്ന് കിതയ്ക്കുന്നു.

Friday, 5 June 2009

ഇടവഴിയിലെ അപരിചിതൻ-1


ആയ്യാളുടെ ചിന്തകളിൽ ഇപ്പോ തോണിയിൽ ആയ്യാളാണ്.ആഴമുള്ള പുഴയുടെ ചുഴികൾക്ക് മീതേ ആയ്യാൾ നിങ്ങുന്നു.തോണി അയ്യാൾ തുഴയുകയല്ല.അയ്യാൾ തോണിയിൽ കിടക്കുകയാണ്.അയ്യാളെ വഹിച്ച് കൊണ്ട് തോണി തനിയെ നീങ്ങുന്നു.
ദിവസങ്ങളും മാസങ്ങൾക്കും ശേഷം ഞാൻ തിരിച്ചെത്തുകയാണ് പുതുമയുള്ള ഒരു പ്രമേയവുമായി.
ഈ നോവൽ ഞാൻ പൂർണമായും എഴുതി തീർന്നതാണ് ഈ കഥയുടെ ആദ്യം ലക്കമിതാ

Wednesday, 18 March 2009

ശക്തിപ്രകടനം

നാട്ടിലെങ്ങും ശക്തിപ്രകടനമാണ്.രാഷ്ടീയ പാർട്ടികളുടെ ഈ പരക്കം പാച്ചിൽ ചില രസകരമായ ഓർമ്മപെടുത്തലുകൾ

Sunday, 1 March 2009

പുഴയൊഴുകും വഴികളിലെ പ്രണയം

പ്രണയത്തിന്റെ പുതിയ വഴിത്താരകൾ തേടിയുള്ള പിള്ളേച്ചന്റെ യാത്രയിൽ വിടർന്ന ഒരു നോവുള്ള നൊമ്പരമായി മറ്റൊരു പ്രണയം കൂടി ഇതാ പുഴയൊഴുകും വഴികളിലെ പ്രണയം