Tuesday, 11 August 2009

പന്നി പനി കേരളത്തിൽ ഒരു മരണം

എച്ച്1എൻ1ബാധിച്ചു രാജ്യത്ത് പത്തുപേർ മരിച്ചു.അവസാനം കേരളത്തിലും ഒരു മരണം റിപ്പോർട്ട്
ചെയ്തിരിക്കുന്നു.
പല ന്യൂസ് ചാനലുകളിലും ഈ വാർത്ത ഇപ്പോ ഫ്ലാഷായി കാണിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പന്നി പനി ബാധിച്ച് ഒരു യുവാവ് മരിച്ചു എന്ന വാർത്ത.എന്തായാലും നാം കൂടുതൽ കരുതലോടെ ഇരിക്കേണ്ടിയിരിക്കുന്നു.

3 comments:

അനില്‍@ബ്ലോഗ് // anil said...

ചുമ്മാ പ്യേടിപ്പിക്കാതെ അനൂപെ.

എന്തായാലും ഇന്ത്യയിലേക്ക് ഒരു കോടി രൂപയുടെ ടാമിഫ്ലൂ ഗുളിക ഉടന്‍ എത്തും.

ഹരീഷ് തൊടുപുഴ said...

സത്യത്തിൽ....

നല്ല പേടി തോന്നുന്നു...

Typist | എഴുത്തുകാരി said...

ആശങ്കപ്പെടാനില്ലെന്നും പറയുന്നു. ചാനലുകളിലെ വാര്‍ത്തകള്‍ കാണുമ്പോള്‍ നേരേ മറിച്ചും. ഏതാ ശരി? എന്തായാലും പറ്റാവുന്നത്ര മുന്‍ കരുതലുകള്‍ എടുക്കുക. അതേ വഴിയുള്ളൂ.