Sunday, 9 August 2009

ഇവരും മനുഷ്യരാണ് മൃഗങ്ങളല്ല.

രണ്ടിസമായി പെയ്യുന്ന മഴയിൽ റോഡിൽ വെള്ളം നിറഞ്ഞ് ചെളികുഴിയായി മാറിയിരിക്കുന്നു.പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ട്രാൻസ്പോറ്ട്ട് സ്റ്റാൻഡിലേയ്ക്കുള്ള വഴിയിലാണു വിജയേട്ടന്റെ ചായപീടിക.അതിനു മുന്നിലായി കള്ളുഷാപ്പ്. വൈകുന്നേരങ്ങളിൽ ഷാപ്പിൽ ധാരാളം നാടോടികൾ കൊച്ചുകുട്ടികളുമായിയെത്തും.ഷാപ്പും ബാറും തമ്മിൽ ഒരു മതിലിന്റെ വ്യത്യാസമെയുള്ളു.ഒരു ദിവസം മുഴുവൻ തെണ്ടികിട്ടുന്ന പണം ബാറിലും ഷാപ്പിലും കൊണ്ടു കൊടുക്കുന്ന ചില നടോടി സ്ത്രികൾ.അവർക്ക് ഈ ലോകത്ത് ആശ്വാസം മദ്യമാണെന്ന്

ജീവിതം ചിലപ്പോ ചിലർക്ക് അങ്ങനെയാണ്.

എങ്ങു നിന്നോ വന്ന ആ ഭ്രാന്തനും അന്ധയായ ആ സ്ത്രിയും തമ്മിലുള്ള പ്രണയം

2 comments:

Unknown said...

കൂടുതൽ പേർ ഇത് വായിക്കണം എന്ന അഗ്രഹത്തോടെയാണ് വീണ്ടും ഇത് പോസ്റ്റുന്നത്.
സമൂഹത്തിലെ ഒരു പച്ചയായ ഒരു സംഭവം കൂടി

ആര്‍ദ്ര ആസാദ് / Ardra Azad said...

പോസ്റ്റ് രണ്ടു ദിവസം മുന്‍പ് വായിച്ചുപോയതാണ്, കമന്റിടാന്‍ വിട്ടുപോയി.ഭ്രാന്ത് ചിരിക്കാനുള്ള വിഷയമാണ് നമ്മള്‍ക്കേവര്‍ക്കും, സിനിമയും മിമിക്രിയും അതിന് ആക്കം കൂട്ടുകയും ചെയ്യുന്നു.

ഭ്രാന്തിന്റെ ഉന്മാദ്ധത്തില്‍ പായുന്ന മകന്റെ പിന്നാലെ ഓടി നടക്കുന്ന ഒരമ്മയുടെ ചിത്രമുണ്ടാകും ത്രശ്ശുര്‍ ടൌണിലുള്ളവര്‍ക്ക്....

ബോംബ്ബെ വിട്ടി സ്റ്റേഷനില്‍, റൊട്ടി യാചിച്ച് നിന്ന
അര്‍ദ്ധനഗ്നനായ ഭ്രാന്തന്റെ ലിംഗഭാഗത്ത് കാലുമടക്കി തോഴിച്ച കടക്കാരനെ കണ്ട്, രണ്ടുനാളെനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല.




പ്രിയ അനൂപ്, അലെങ്കില്‍ നമ്മളെന്തിനു സെന്റ്റ്റിയടിക്കണം, ഉറക്കംകളയണം. വരു പോയി പട്ടണത്തില്‍ ഭൂതം കണ്ടുചിരിക്കാം