Wednesday, 5 August 2009

ഭൂമി പുത്രിയെവിടെ

മലയാളത്തിലെ അറിയപ്പെടുന്ന ബ്ലോഗറന്മാരിൽ ഒരാളാണ് ഭൂമിപുത്രി. ,കാതോരം ജലതരംഗം തുടങ്ങിയ അവരുടെ ബ്ലോഗുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്. ഭൂമി പുത്രി കുറെ കാലമായി ഇപ്പോ എന്തേലും എഴുതിയിട്ട്.വെറുതെ പഴയ ബ്ലോഗറുന്മാരെ കുറിച്ച് ചികഞ്ഞപ്പോൾ അവരെകുറിച്ച് ഓർത്തു പോയി.
എന്തായാലും അവരെ പോലുള്ള നല്ല എഴുത്തുകാർ മാറി നില്ക്കരുത്.

7 comments:

Unknown said...

പഴയ എഴുത്തുകാരെകുറിച്ച് വല്ലപ്പോഴും ഒന്ന് ഓർക്കുക

അനില്‍@ബ്ലോഗ് // anil said...

ഭൂമിപുത്രി ട്രാന്‍സ്ഫറായെന്നും നെറ്റും വെളിച്ചവും ഇല്ലാത്ത ഏതോ കാട്ടിലേക്ക് കയറുകയാണെന്നും പണ്ട് ഒരു കമന്റ് കണ്ടിരുന്നു.
ഞാന്‍ ഇന്നും കൂടി വിചാരിച്ചതേ ഉള്ളൂ.

ചാണക്യന്‍ said...

അതെ ഭൂമിപുത്രി എവിടെ?

ബഷീർ said...

പഴയ എഴുത്തുകാരെകുറിച്ച് വല്ലപ്പോഴും ഒന്ന് ഓർക്കുക...തീർച്ചയായും

ബഷീർ said...

ഈ ചിന്തയ്ക്ക് അഭിനന്ദനങ്ങൾ

വികടശിരോമണി said...

ഭൂമീപുത്രി ഹൈദരാബാദ് ആയിരുന്നു ജോലിചെയ്തിരുന്നത്.രണ്ടുമാസം മുൻപ് അവിടുന്ന് നാട്ടിലേക്ക്,എറണാകുളത്തേക്ക് പോന്നു.‌“ഒന്നു സെറ്റിൽ ആയിട്ടേ ഇനി ബ്ലോഗ് ചെയ്യുന്നുള്ളൂ”എന്നു പറയാൻ തുടങ്ങിയിട്ട് ഇപ്പൊ ഒരു ഒരു മാസം കഴിഞ്ഞു.
എന്തായാലും ആൾ നെറ്റ് നോക്കുന്നൊക്കെ ഉണ്ട്,ബ്ലോഗിൽ സജീവം ആവുന്നില്ല എന്നേ ഉള്ളൂ.

വേണു venu said...

അനൂപേ,
ഭൂമിപുത്രി ഹൈദരാബാദിലായിരുന്നു. ഇപ്പോള്‍ നാട്ടില്‍. തീര്‍ച്ചയായും വീണ്ടും തിരിച്ചെത്തും.
പിന്നെ ഇതു കൂടി നോക്കൂ.
ഇത് ഇത്രയ്ക്കൊക്കേയുള്ളുട്ടൊ