എച്ച്1എൻ1ബാധിച്ചു രാജ്യത്ത് പത്തുപേർ മരിച്ചു.അവസാനം കേരളത്തിലും ഒരു മരണം റിപ്പോർട്ട്
ചെയ്തിരിക്കുന്നു.
പല ന്യൂസ് ചാനലുകളിലും ഈ വാർത്ത ഇപ്പോ ഫ്ലാഷായി കാണിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പന്നി പനി ബാധിച്ച് ഒരു യുവാവ് മരിച്ചു എന്ന വാർത്ത.എന്തായാലും നാം കൂടുതൽ കരുതലോടെ ഇരിക്കേണ്ടിയിരിക്കുന്നു.
Subscribe to:
Post Comments (Atom)
3 comments:
ചുമ്മാ പ്യേടിപ്പിക്കാതെ അനൂപെ.
എന്തായാലും ഇന്ത്യയിലേക്ക് ഒരു കോടി രൂപയുടെ ടാമിഫ്ലൂ ഗുളിക ഉടന്‍ എത്തും.
സത്യത്തിൽ....
നല്ല പേടി തോന്നുന്നു...
ആശങ്കപ്പെടാനില്ലെന്നും പറയുന്നു. ചാനലുകളിലെ വാര്‍ത്തകള്‍ കാണുമ്പോള്‍ നേരേ മറിച്ചും. ഏതാ ശരി? എന്തായാലും പറ്റാവുന്നത്ര മുന്‍ കരുതലുകള്‍ എടുക്കുക. അതേ വഴിയുള്ളൂ.
Post a Comment