Thursday 23 October 2008

പങ്കാളിയെ ആവശ്യമുണ്ട്


ഞാൻ കൈകാര്യം ചെയ്യുന്ന പ്രിയപ്പെട്ട ലാലേട്ടൻ എന്ന ബ്ലോഗ് ഒരു സമ്പൂർണ്ണ ലാൽ ബ്ലോഗായി മാറ്റാൻ അഗ്രഹിക്കുന്നു.ലാലേട്ടനെകുറിച്ചുള്ള രസകരമായ ഓർമ്മകൾ പഴയ ചിത്രങ്ങൾ,അവയെ കുറിച്ചുള്ള വിലയിരുത്തലുകൾ.അവാർഡുകൾ,ലാലേട്ടന്റെ തമാശകൾ ഒക്കെ ഇവിടെ കുറിക്കപ്പെടുന്നു
പുതിയ ചിത്രങ്ങൾ സംവിധായകർ വ്യത്യസ്തമായ ചില കൂട്ടുകെട്ടുകൾ അങ്ങനെ ലാലേട്ടനെ കുറിച്ചുള്ള വിവരണങ്ങൾ ആണ് പ്രതീക്ഷിക്കുന്നത്.ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ഈ ബ്ലോഗ് ഇടക്ക് വച്ച് പല സാങ്കേതിക കാരണങ്ങളാൽ മുടങ്ങുകയുണ്ടായി.ഈ ബ്ലോഗ് ലാലേട്ടൻ ചിത്രങ്ങളെകുറിച്ചുള്ള ഒരു സമ്പൂർണ്ണ കുറിച്ചുള്ള ഒരു സമ്പൂർണ്ണ വിവരണമായിരിക്കും.ഈ ബ്ലോഗിൽ ലാലേട്ടനെകുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്ന എഴുതാൻ കഴിയുന്ന പഴയതും പുതിയമായ ലാൽ ചിത്രങ്ങളെകുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാൻ കഴിയുന്നവർ എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ലാലേട്ടനെ കുറിച്ച് എന്തറിയാ (1 2 )
നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തരുമല്ലോ
anoopaweer@gamil.com
പങ്കാളിയാകുവാൻ താല്പര്യമുള്ളവർ ദയവായി എഴുതുക

3 comments:

Rejeesh Sanathanan said...

അനൂപേ ഈമെയില്‍ ഐഡി തെറ്റാണല്ലൊ..."gmail"നു പകരം “gamil" എന്നാണ് കൊടുത്തിരിക്കുന്നത്. തിരുത്തുമല്ലോ. ആശംസകളോടെ

Unknown said...

anoopaweer@gmail.com വായിക്കുമല്ലോ മാറുന്ന മലയാളി നന്ദി
ഈ ബ്ലോഗില് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു
സസ്നേഹം
അനൂപ്

പാമരന്‍ said...

മമ്മുക്കാ കീ ജെയ്‌!