Sunday, 2 November 2008

നബീസുവിനു വേണ്ടി

ലോകം അനാഥമാക്കിയ നബീസുവിനു വേണ്ടി ഇത്രയെങ്കിലും ഞാൻ എഴുതണ്ടേ

ശരിക്കും എന്നെ വേദനിപ്പിക്കുന്ന ഓർമ്മയാണ് നബീസു

ആ കഥ നിങ്ങൾ വായിക്കണം.

നിങ്ങളുടെ ചുറ്റും ഇതു പോലെ ഒരു പെൺകുട്ടി ഉണ്ടാകും

No comments: