Saturday, 15 November 2008
കുട്ടികളെ കുട്ടികളായി വളര്‍ത്തണം
ഈ അടുത്തകാലത്ത് അബുദാബിയിൽ വച്ച് പരിചയപ്പെട്ട ഒരു സുഹൃത്ത് പറഞ്ഞൂ.അവരുടെ കുട്ടിയെ ശല്ല്യം സഹിക്ക വയ്യാഞ്ഞിട്ട് കെട്ടിയിട്ടാണ് വളർത്തൂന്നത്.അയ്യാളുടെ ഭാര്യാ കിച്ചനിൽ എന്തേലും ജോലി ചെയ്യുകയാണെങ്കിൽ ഈ കുട്ടി കൈയ്യിൽ കിട്ടുന്ന സാധനം നശിപ്പിക്കും.വീട്ടിൽ കുട്ടി രണ്ട് പ്രാവശ്യം ടി.വി എറിഞ്ഞൂ പൊട്ടിച്ചതായി ആ പിതാവ് പറഞ്ഞൂ.അവസാനം സഹിക്കെട്ടിട്ടാണെത്രേ കെട്ടിയിട്ടത്.മാതാപിതാക്കളുടെ തിരക്ക് നിറഞ്ഞ ജീവിതം കുട്ടികളുടെ ചെറിയ കാര്യങ്ങളിൽ ഉള്ള ശ്ര്രദ്ധചെലത്ത്തലിന് പോലും തടസ്സമായി മാറുന്നു.ഇന്ന് നാടൊട്ടുക്കും ഡേ കെയർ സെന്ററുകൾ സജീവമാണല്ലോ?ഇവിടെ vaayikuka
Subscribe to:
Post Comments (Atom)
No comments:
Post a Comment