Thursday, 27 November 2008
ക്ലാസ് റും
35314ആ നമ്പർ എത്ര ആലോച്ചിട്ടും പിടികിട്ടിയില്ല.നിറുത്താത്തെ റിങ്ങ് ചെയ്തു കൊണ്ടിരുന്ന ഫോൺ അവസാനം എടുത്തു.അങ്ങേതലയ്ക്കൽ അപരിചിതമായ ഒരു ശബ്ദം.“എന്തുണ്ട് വിശേഷങ്ങൾ നിനക്ക് ദുബായിയിൽ?”സുഖമായി പോണു ആരായിത്?.”നിനക്കെന്നെ മനസ്സിലായില്ലെ അണ്ണാ”?ഇല്ല ആരാ?.”ഞാനാ നിന്റെ സുധു”.നീ അയർലണ്ടിൽ നിന്നാണോ?”അതെ’.അവിടെ എന്തുണ്ട് വിശേഷം.”ഇവിടെ സുഖമാടാ.നിനക്കോ?എനിക്കും സുഖമാടാ.”നീയെന്നാ നാട്ടിലേക്ക്?”പോണം.ഞാൻ നവംബർ29തീയതി പോകും 40ദിവസത്തെ ലീവിന്.അണ്ണാ നീ നാട്ടിൽ വരുവാണെങ്കിൽ വിളിക്കണം.നമ്മുക്ക് എല്ലാവർക്കും ഒന്നിച്ചു കൂടണം.“ടിജോ,സോജൻ,തോമസ്സുകുട്ടി,മനീഷ് മാത്യു,അനൂപ്,പ്രീതിജ്,ജെയിൻ,ശ്രിജിത്ത്,സർവ്വമഥനൻ ജിബിൻ,ജോമി, ജോമോൻ,റെജി, ഹരീഷ് നമ്മൂടെ പഴയകൂട്ടുകാർ നീ ഓർക്കുന്നുണ്ടോ എല്ലാവരെംമറക്കാൻ കഴിയുമോ അങ്ങനെ? പഴയ കുറെ ഓര്‍മ്മകള്‍ നിറഞ്ഞ ക്യപസിലെക് ഒരു പറിച്ചു നടല്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment