Saturday, 29 November 2008
Friday, 28 November 2008
Thursday, 27 November 2008
ക്ലാസ് റം
ഒരു പഴയ ക്ലാസ്സ് മുരിയിലെക്യ്ക് പോകാം
ക്ലാസ് റും
Friday, 21 November 2008
ഒരു ക്ലാസ്സ് റൂം
35314ആ നമ്പർ എത്ര ആലോച്ചിട്ടും പിടികിട്ടിയില്ല.നിറുത്താത്തെ റിങ്ങ് ചെയ്തു കൊണ്ടിരുന്ന ഫോൺ അവസാനം എടുത്തു.അങ്ങേതലയ്ക്കൽ അപരിചിതമായ ഒരു ശബ്ദം.“എന്തുണ്ട് വിശേഷങ്ങൾ നിനക്ക് ദുബായിയിൽ?”സുഖമായി പോണു ആരായിത്?.”നിനക്കെന്നെ മനസ്സിലായില്ലെ അണ്ണാ”?ഇല്ല ആരാ?.”ഞാനാ നിന്റെ സുധു”.നീ അയർലണ്ടിൽ നിന്നാണോ?”അതെ’.അവിടെ എന്തുണ്ട് വിശേഷം.”ഇവിടെ സുഖമാടാ.നിനക്കോ?എനിക്കും സുഖമാടാ.”നീയെന്നാ നാട്ടിലേക്ക്?”പോണം.ഞാൻ നവംബർ29തീയതി പോകും 40ദിവസത്തെ ലീവിന്.അണ്ണാ നീ നാട്ടിൽ വരുവാണെങ്കിൽ വിളിക്കണം.നമ്മുക്ക് എല്ലാവർക്കും ഒന്നിച്ചു കൂടണം.“ടിജോ,സോജൻ,തോമസ്സുകുട്ടി,മനീഷ് മാത്യു,അനൂപ്,പ്രീതിജ്,ജെയിൻ,ശ്രിജിത്ത്,സർവ്വമഥനൻ ജിബിൻ,ജോമി, ജോമോൻ,റെജി, ഹരീഷ് നമ്മൂടെ പഴയകൂട്ടുകാർ നീ ഓർക്കുന്നുണ്ടോ എല്ലാവരെംമറക്കാൻ കഴിയുമോ അങ്ങനെ? പഴയ ഒരു ക്ലാസ്സ് മുറിയിലേക്ക്
Saturday, 15 November 2008
കുട്ടികളെ കുട്ടികളായി വളര്‍ത്തണം
കുട്ടികളെ കുട്ടികളായി വളര്‍ത്തണം
ഇവിടെ vaayikuka
Saturday, 8 November 2008
ലവ് ഇന്‍ ദുബായ്
ഒരു പക്ഷെ ജയൻ അശ്വതിക്ക് അയ്ച്ച മെയിൽ അങ്ങനെയായിരിക്കും.
ഒരു പ്രണയകഥ കൂടി തുടർന്നു വായിക്കുക
Friday, 7 November 2008
ഒരു കുട്ടി കൂടി വേണോ
പുതിയ പോസ്റ്റ് ഒരിക്കൽ കൂടി പോസ്റ്റുന്നു
Thursday, 6 November 2008
ഇവളും ഒരു പെണ്ണായിരുന്നു
ആ പെൺകുട്ടിയെ അറിയണ്ടെ?സമൂഹം ഭ്രാന്തിയാക്കിയ അവളുടെ കഥ
Sunday, 2 November 2008
തുടർന്നു വായിക്കുക
നബീസു ക്ലാരയായ കഥ അവളെ ലോകം ഭ്രാന്തിയാക്കിയ പച്ചയായ കഥ
1998ലെ ഒരു ഇന്ത്യ-പാക്ക് പ്രണയകഥ
അവന്റെ പേര് മാഫൂസ്.പാക്കിസ്ഥാനിലെ ആസാദ് കാശമീരിൽ ആണ് .അവന്റെ വീട് അവന്റെ വീടിന്റെ അടുത്താണ് ഈ കഥയിലെ നായിക നസ്രിന്റെ വീട്.നസ്രിൻ ഇന്ത്യൻ കാശമീരിൽ നിന്നുംപാക്ക് കാശമീരിലേക്ക് വന്നതാണ്.അവൾക്ക് രണ്ട് വയസ്സുള്ളപ്പോൾ ബാപ്പ അഹമ്മദിന്റെ കൈയ്യിൽ തൂങ്ങി അവൾ ബാപ്പയുടെ നാടായ ആസാദ് കാശമീരിലേക്ക് അവൾ വന്നു. അവളുടെ അമ്മ വീട് ഇന്ത്യൻ കാശമീരിൽ ആയിരുന്നു.അവിടെയാണ് ബാപ്പയും താമസിച്ചിരുന്നത്.ഉമ്മ മരിച്ചപ്പോൾ ബാപ്പ പാക്ക് കാശമീരിലേക്ക് അവളെ കൊണ്ട് പോയി.പാക്ക് കാശമീരിൽ എത്തിയ അവൾക്ക് ശരിക്കും ഒരു തടവറ തന്നെയായിരുന്നു ജീവിതം.വീടിനുള്ളിൽ എപ്പോഴും അടച്ച് വൃദ്ധയായ മാതാവിനൊപ്പം അവൾ കഴിച്ചു കൂട്ടി.അവൾക്ക് ആകെയുള്ള ആശ്വാസം അടുത്തുള്ള മദ്രയിലെ പഠനമായിരുന്നു.ബാപ്പ കാശമീരിൽ തുണി കച്ചവടം ചെയ്യുന്ന ആളായിരുന്നു. ബാപ്പ ജോലിക്ക് പോയാൽ പിന്നെ വീടിനുള്ളിലെ ഏകാന്തയിൽ നിന്നുമുള്ള മോചനം ആയിരുന്നു മദ്രസ്സയിലെ പഠനം.
നബീസുവിനു വേണ്ടി
ലോകം അനാഥമാക്കിയ നബീസുവിനു വേണ്ടി ഇത്രയെങ്കിലും ഞാൻ എഴുതണ്ടേ
ശരിക്കും എന്നെ വേദനിപ്പിക്കുന്ന ഓർമ്മയാണ് നബീസു
ആ കഥ നിങ്ങൾ വായിക്കണം.
Saturday, 25 October 2008
നരേന്ദ്രമോഡി മുതൽ രാജ് താക്കറെ വരെ
മതത്തിന്റെ പേരിൽ രാഷ്ട്രത്തെ ഉറ്റു കൊടുക്കൂന്ന നരാധമൻ മാർക്ക് വേണ്ടി ഒരിക്കൽ കൂടി
പോസ്റ്റുന്ന
രണ്ട് ബ്ലോഗുകൾ
അന്ന് മഴ പെയ്തിരുന്നു -ജീവിച്ചു കൊതി തീരും മുമ്പ് മരണത്തിന്റെ കാണാകയങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ആ പെൺ കുട്ടിക്ക്. ധന്യയ്ക്കായി ഈ പോസ്റ്റ് സമർപ്പിക്കുന്നു
ലാലേട്ടൻ ചിത്രങ്ങളിലൂടെ- പുതിയ സിനിമകളിലൂടെ ഒരു യാത്രയാണ് ഇവിടെ ഞാൻ നടത്തുന്നത്
പത്മരാജനും ഭരതനും
ഇത്. വായിക്കുമല്ലോ ഈ പോസ്റ്റ്
Friday, 24 October 2008
അന്ന് മഴ പെയ്തിരുന്നു
നിങ്ങൾ ഒരു മതവിശ്വാസിയാണോ
Thursday, 23 October 2008
പങ്കാളിയെ ആവശ്യമുണ്ട്
ഞാൻ കൈകാര്യം ചെയ്യുന്ന പ്രിയപ്പെട്ട ലാലേട്ടൻ എന്ന ബ്ലോഗ് ഒരു സമ്പൂർണ്ണ ലാൽ ബ്ലോഗായി മാറ്റാൻ അഗ്രഹിക്കുന്നു.ലാലേട്ടനെകുറിച്ചുള്ള രസകരമായ ഓർമ്മകൾ പഴയ ചിത്രങ്ങൾ,അവയെ കുറിച്ചുള്ള വിലയിരുത്തലുകൾ.അവാർഡുകൾ,ലാലേട്ടന്റെ തമാശകൾ ഒക്കെ ഇവിടെ കുറിക്കപ്പെടുന്നു
പുതിയ ചിത്രങ്ങൾ സംവിധായകർ വ്യത്യസ്തമായ ചില കൂട്ടുകെട്ടുകൾ അങ്ങനെ ലാലേട്ടനെ കുറിച്ചുള്ള വിവരണങ്ങൾ ആണ് പ്രതീക്ഷിക്കുന്നത്.ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ഈ ബ്ലോഗ് ഇടക്ക് വച്ച് പല സാങ്കേതിക കാരണങ്ങളാൽ മുടങ്ങുകയുണ്ടായി.ഈ ബ്ലോഗ് ലാലേട്ടൻ ചിത്രങ്ങളെകുറിച്ചുള്ള ഒരു സമ്പൂർണ്ണ കുറിച്ചുള്ള ഒരു സമ്പൂർണ്ണ വിവരണമായിരിക്കും.ഈ ബ്ലോഗിൽ ലാലേട്ടനെകുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്ന എഴുതാൻ കഴിയുന്ന പഴയതും പുതിയമായ ലാൽ ചിത്രങ്ങളെകുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാൻ കഴിയുന്നവർ എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ലാലേട്ടനെ കുറിച്ച് എന്തറിയാ (1 2 )
നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തരുമല്ലോ
anoopaweer@gamil.com
പങ്കാളിയാകുവാൻ താല്പര്യമുള്ളവർ ദയവായി എഴുതുക
Friday, 17 October 2008
Friday, 10 October 2008
ആരാമത്തിലെ ചിത്രശലഭം-ക്ലൈമാക്സ്
മനുഷ്യന്റെ ജീവിതത്തിലെ സാഹസികമായ ഒരു പ്രണയം ഇവിടെ കുറിക്കൂന്നു
Friday, 3 October 2008
ആരാമത്തിലെ ചിത്രശലഭം-ക്ലൈമാക്സ്
Wednesday, 1 October 2008
കുട്ടികളെ തല്ലിയാല് അവര് നന്നാക്കുമോ?.
ഈ ചർച്ചയിൽ പങ്കെടുക്കൂ.
ആരാമത്തിലെ ചിത്രശലഭം-2
എന്റെ അച്ചായനുവേണ്ടി ഇതാ
ആരാമത്തിലെ ചിത്രശലഭം-2
ഞാനത് വേദനയോടെ കേട്ടിരുന്നു.ആ പ്രണയകഥ ഇവിടെ
Tuesday, 30 September 2008
Tuesday, 29 July 2008
Monday, 28 July 2008
Sunday, 27 July 2008
Friday, 25 July 2008
മലയാളി ആണുപോലും കഷ്ടം!
പുതിയ പോസ്റ്റ്
Thursday, 24 July 2008
ദുബായില് ഞാന് കണ്ടാ ആ കാഴച്ച
ഒരു ദിവസം എത്രമാത്രം പൈസ നാം ആനാവശ്യമായി ചിലവഴിക്കുന്നു.ഈ മഹാനഗരത്തില്‍ ഒരു നേരത്തെ അഹാരത്തിനു വേണ്ടി കഷ്ടപെടുന്ന എത്രപേരുണ്ടെന്ന് അറിയുമോ?.ദുബായിലെ ഈ
കാഴച്ചകാണമെങ്കില്‍ സോണപൂരീലെ ലേബര്‍ ക്യാമ്പോ ആല്‍കൂസോ സന്ദര്‍ശിച്ചാല്‍ മതിയാകും.
ഒരു കാലത്ത് സോണാപ്പൂരില്‍ റോഡപകടങ്ങള്‍ പതിവായിരുന്നു എന്ന് കേട്ടിട്ടുണ്ട്.അന്ന് റോഡ് അപകടത്തില്‍ മരിച്ചാല്‍ നല്ലൊരു തുക ഇവിടുത്തെ സര്‍ക്കാര്‍ നല്കുമായിരുന്നു.
ഒരിക്കല്‍ ഒരു പാക്കിസ്ഥാനി പോക്കറ്റില്‍ ഒരാമഹത്യാ കുറിപ്പ് എഴുതി ഒരു ടാങ്കറിനു മുന്നില്‍ ചാടി.
അയ്യാളുടെ പോക്കറ്റില്‍ ഒരു കുറിപ്പുണ്ടായിരുന്നു.ഞാന്‍ മരിച്ചാല്‍ കിട്ടുന്ന പണം.എന്റെ ഭാര്യയുടെ അക്കൌണ്ടൈല്‍ നിക്ഷേപിക്കണം.(ഇത് മുമ്പ ഇവിടെ വന്ന ചിലര്‍ പറഞ്ഞു കേട്ടിട്ടുള്ള കഥയാണ്.)
ജോലി സ്ഥലത്തെ ക്രൂരമായ പീഡനങ്ങള്‍,കൃത്യമായി ശബളം കിട്ടാത്ത ജീവനക്കാര്‍,മാസങ്ങളായ്യി കുടിശ്ശികയുള്ളവര്‍ അങ്ങനെ ദുരിതങ്ങള്‍ വേട്ടയാടുന്ന മനുഷ്യകോലങ്ങളെയാണ് പല ലേബര്‍ ക്യാമ്പുകളിലും കാണാന്‍ കഴിയുക.ഏ.സി മുറിയില്‍ കറങ്ങുന്ന ചെയറില്‍ അഞ്ചക്ക ശബളം എണ്ണി വാങ്ങുന്ന ആരേലും ആ ഒരു ലോകത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?.വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസി ലോകം എന്ന കൈരളിയുടെ പരിപ്പാടി ഇങ്ങനെ കഷടപെടുന്ന ആളുകളുടെ ഇടയിലേക്ക് ഇറങ്ങി വന്ന് അവരെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു.
നൂറുകണക്കിന് ബ്ലോഗറുമാര്‍ ഒരോ ഗള്‍ഫു നാടുകളിലും ഉണ്ട്. അവരെ (നമ്മുടെ നാട്ടുകാരെ) രക്ഷിക്കാന്‍ നമ്മുക്കും ഉത്തരവാദിത്വമില്ലെ?.
അങ്ങനെ ഒരു ചെറുപ്പക്കാരനെ ഞാന്‍ അവീറില്‍ കണ്ടു.ഇനിയും ഇതു പോലുള്ള കാഴച്ചകളും വിവരങ്ങളും തേടി ഞാന്‍ യാത്ര തുടരുകയാണ്
സസേനഹം
പിള്ളേച്ചന്‍
Monday, 21 July 2008
ഫ്ലോറിഡായിലുള്ളാ പ്രണയിനിക്ക്
Friday, 18 July 2008
ഒരു മാമ്പഴകാലം
Wednesday, 16 July 2008
Saturday, 12 July 2008
Sunday, 29 June 2008
Friday, 27 June 2008
Sunday, 22 June 2008
ആല്ത്തറകാവ്(ഒരു ബൂലോക പ്രേതകഥ)
പ്രധാന കഥാപാത്രങ്ങള്‍ പിന്നെ ഈ കഥവായിച്ച് കമന്റുടുന്ന ആളുകള്‍ തന്നെ
ഇതു വരെ കഥയില്‍ വന്ന ഏല്ലാം പ്രേതങ്ങള്‍ക്കും നന്ദി
വഴിയില്‍ അനാഥപ്രേതമായിട്ട് അലയുന്ന ആരേലും ഉണ്ടേല്‍ കടന്നു വരാം
വായിക്കാത്തവര്‍ വായിക്കു
Thursday, 5 June 2008
എം.ടിയുടെ രചനയില്‍ ഒരു പ്രിയന് ലാല്‍ ചിത്രം
പുതിയ പോസ്റ്റ് അഗ്രിചേട്ടന്‍ കാണിച്ചില്ല ലാലേട്ടനെക്കുറിച്ചുള്ള ഈ പോസ്റ്റ് വായിക്കു
Monday, 2 June 2008
Monday, 26 May 2008
Saturday, 24 May 2008
Friday, 23 May 2008
വഴിപിഴയ്ക്കപ്പെട്ട് പോകന്ന പെണ്‍ക്കുട്ടികള്
Thursday, 22 May 2008
എന്താകണം ഒരു ബ്ലോഗറ്
Monday, 5 May 2008
അധിനിവേശം-1
തുടരും