Saturday, 29 November 2008
Friday, 28 November 2008
Thursday, 27 November 2008
ക്ലാസ് റം
ഒരു പഴയ ക്ലാസ്സ് മുരിയിലെക്യ്ക് പോകാം
ക്ലാസ് റും
Friday, 21 November 2008
ഒരു ക്ലാസ്സ് റൂം
35314ആ നമ്പർ എത്ര ആലോച്ചിട്ടും പിടികിട്ടിയില്ല.നിറുത്താത്തെ റിങ്ങ് ചെയ്തു കൊണ്ടിരുന്ന ഫോൺ അവസാനം എടുത്തു.അങ്ങേതലയ്ക്കൽ അപരിചിതമായ ഒരു ശബ്ദം.“എന്തുണ്ട് വിശേഷങ്ങൾ നിനക്ക് ദുബായിയിൽ?”സുഖമായി പോണു ആരായിത്?.”നിനക്കെന്നെ മനസ്സിലായില്ലെ അണ്ണാ”?ഇല്ല ആരാ?.”ഞാനാ നിന്റെ സുധു”.നീ അയർലണ്ടിൽ നിന്നാണോ?”അതെ’.അവിടെ എന്തുണ്ട് വിശേഷം.”ഇവിടെ സുഖമാടാ.നിനക്കോ?എനിക്കും സുഖമാടാ.”നീയെന്നാ നാട്ടിലേക്ക്?”പോണം.ഞാൻ നവംബർ29തീയതി പോകും 40ദിവസത്തെ ലീവിന്.അണ്ണാ നീ നാട്ടിൽ വരുവാണെങ്കിൽ വിളിക്കണം.നമ്മുക്ക് എല്ലാവർക്കും ഒന്നിച്ചു കൂടണം.“ടിജോ,സോജൻ,തോമസ്സുകുട്ടി,മനീഷ് മാത്യു,അനൂപ്,പ്രീതിജ്,ജെയിൻ,ശ്രിജിത്ത്,സർവ്വമഥനൻ ജിബിൻ,ജോമി, ജോമോൻ,റെജി, ഹരീഷ് നമ്മൂടെ പഴയകൂട്ടുകാർ നീ ഓർക്കുന്നുണ്ടോ എല്ലാവരെംമറക്കാൻ കഴിയുമോ അങ്ങനെ? പഴയ ഒരു ക്ലാസ്സ് മുറിയിലേക്ക്
Saturday, 15 November 2008
കുട്ടികളെ കുട്ടികളായി വളര്‍ത്തണം
കുട്ടികളെ കുട്ടികളായി വളര്‍ത്തണം
ഇവിടെ vaayikuka
Saturday, 8 November 2008
ലവ് ഇന്‍ ദുബായ്
ഒരു പക്ഷെ ജയൻ അശ്വതിക്ക് അയ്ച്ച മെയിൽ അങ്ങനെയായിരിക്കും.
ഒരു പ്രണയകഥ കൂടി തുടർന്നു വായിക്കുക
Friday, 7 November 2008
ഒരു കുട്ടി കൂടി വേണോ
പുതിയ പോസ്റ്റ് ഒരിക്കൽ കൂടി പോസ്റ്റുന്നു
Thursday, 6 November 2008
ഇവളും ഒരു പെണ്ണായിരുന്നു
ആ പെൺകുട്ടിയെ അറിയണ്ടെ?സമൂഹം ഭ്രാന്തിയാക്കിയ അവളുടെ കഥ
Sunday, 2 November 2008
തുടർന്നു വായിക്കുക
നബീസു ക്ലാരയായ കഥ അവളെ ലോകം ഭ്രാന്തിയാക്കിയ പച്ചയായ കഥ
1998ലെ ഒരു ഇന്ത്യ-പാക്ക് പ്രണയകഥ
അവന്റെ പേര് മാഫൂസ്.പാക്കിസ്ഥാനിലെ ആസാദ് കാശമീരിൽ ആണ് .അവന്റെ വീട് അവന്റെ വീടിന്റെ അടുത്താണ് ഈ കഥയിലെ നായിക നസ്രിന്റെ വീട്.നസ്രിൻ ഇന്ത്യൻ കാശമീരിൽ നിന്നുംപാക്ക് കാശമീരിലേക്ക് വന്നതാണ്.അവൾക്ക് രണ്ട് വയസ്സുള്ളപ്പോൾ ബാപ്പ അഹമ്മദിന്റെ കൈയ്യിൽ തൂങ്ങി അവൾ ബാപ്പയുടെ നാടായ ആസാദ് കാശമീരിലേക്ക് അവൾ വന്നു. അവളുടെ അമ്മ വീട് ഇന്ത്യൻ കാശമീരിൽ ആയിരുന്നു.അവിടെയാണ് ബാപ്പയും താമസിച്ചിരുന്നത്.ഉമ്മ മരിച്ചപ്പോൾ ബാപ്പ പാക്ക് കാശമീരിലേക്ക് അവളെ കൊണ്ട് പോയി.പാക്ക് കാശമീരിൽ എത്തിയ അവൾക്ക് ശരിക്കും ഒരു തടവറ തന്നെയായിരുന്നു ജീവിതം.വീടിനുള്ളിൽ എപ്പോഴും അടച്ച് വൃദ്ധയായ മാതാവിനൊപ്പം അവൾ കഴിച്ചു കൂട്ടി.അവൾക്ക് ആകെയുള്ള ആശ്വാസം അടുത്തുള്ള മദ്രയിലെ പഠനമായിരുന്നു.ബാപ്പ കാശമീരിൽ തുണി കച്ചവടം ചെയ്യുന്ന ആളായിരുന്നു. ബാപ്പ ജോലിക്ക് പോയാൽ പിന്നെ വീടിനുള്ളിലെ ഏകാന്തയിൽ നിന്നുമുള്ള മോചനം ആയിരുന്നു മദ്രസ്സയിലെ പഠനം.
നബീസുവിനു വേണ്ടി
ലോകം അനാഥമാക്കിയ നബീസുവിനു വേണ്ടി ഇത്രയെങ്കിലും ഞാൻ എഴുതണ്ടേ
ശരിക്കും എന്നെ വേദനിപ്പിക്കുന്ന ഓർമ്മയാണ് നബീസു
ആ കഥ നിങ്ങൾ വായിക്കണം.